"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 439: വരി 439:


===== സ്കൂള്‍ സംരക്ഷണയജ്ഞം =====
===== സ്കൂള്‍ സംരക്ഷണയജ്ഞം =====
[[പ്രമാണം:15366ബാനര്‍.jpg|ലഘുചിത്രം|ബാനര്‍]]


പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെ ജനുവരി 27-ന്
പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെ '''ജനുവരി 27-ന് സ്കൂള്‍ സംരക്ഷണയജ്ഞം''' നടത്തുകയുണ്ടായി. രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകര്‍ത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂള്‍ ഗ്രൗണ്ടില്‍ സമ്മേളിച്ച് '''സ്കൂള്‍ സംരക്ഷിച്ചുകൊള്ളാം''' എന്ന് പ്രതിജ്ഞ ചൊല്ലുകയും സ്കൂളിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.  
സ്കൂള്‍ സംരക്ഷണയജ്ഞം നടത്തുകയുണ്ടായി. രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികശും
 
രക്ഷകര്‍ത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂള്‍ ഗ്രൗഡില്‍ സമ്മേളിച്ച് സ്കൂള്‍ സംരക്ഷിച്ചുകൊള്ളാം
 
എന്ന് പ്രതിജ്ഞ ചൊല്ലുകയും സ്കൂളിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്  
തുടര്‍ന്ന് '''അമ്മമാര്‍ക്ക് വേണ്ടി ഒരു ബോധവല്‍കരണ ക്ലാസ്''' സംഘടിപ്പിച്ചിരുന്നു. '''ടീനേജ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍''' എന്ന വിഷയത്തെക്കുറിച്ച് '''സിസ്റ്റര്‍ മെറീന എഫ്.സി.സി''' വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസില്‍ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു.
അമ്മമാര്‍ക്ക് വേണ്ടി ഒരു ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ടീനേജ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റര്‍ മെറീന എഫ്.സി.സി വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസില്‍ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ
ഓര്‍ക്കുന്നു.


===== ഡി.സി.എല്‍ സ്ക്കോളര്‍ഷിപ്പ് =====
===== ഡി.സി.എല്‍ സ്ക്കോളര്‍ഷിപ്പ് =====
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352825" എന്ന താളിൽനിന്ന് ശേഖരിച്ചത്