"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.ANTONY'S LPS CHAKKITTAPARA}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}{{prettyurl|
| സ്ഥലപ്പേര്=ചക്കിട്ടപാറ
ST.ANTONY'S LPS CHAKKITTAPARA}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA</span></div></div>
| റവന്യൂ ജില്ല= കോഴിക്കോട്
{{Infobox School
| സ്കൂള്‍ കോഡ്= 47646
|സ്ഥലപ്പേര്=സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ചക്കിട്ടപാറ
| സ്ഥാപിതവര്‍ഷം=1942
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ വിലാസം=ചക്കിട്ടപാറ  
|റവന്യൂ ജില്ല=കോഴിക്കോട്
| പിന്‍ കോഡ്=673526
|സ്കൂൾ കോഡ്=47646
| സ്കൂള്‍ ഫോണ്‍=4962663056
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=salps1960@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64551146
| ഉപ ജില്ല= പേരാമ്പ്ര
|യുഡൈസ് കോഡ്=32041000121
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=6
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=6
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -   -->
|സ്ഥാപിതവർഷം=1942
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= St. Antony's LP School, Chakkittapara, Chakkittapara Po, 673526
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=ചക്കിട്ടപാറ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=673526
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0496 2663056
| ആൺകുട്ടികളുടെ എണ്ണം= 173
|സ്കൂൾ ഇമെയിൽ=salps1960@gmail.com
| പെൺകുട്ടികളുടെ എണ്ണം= 196
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 369
|ഉപജില്ല=പേരാമ്പ്ര
| അദ്ധ്യാപകരുടെ എണ്ണം= 11 
|തദ്ദേശസ്വയംഭരണസ്ഥാപനം =ചക്കിട്ടപ്പാറ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=ഷിബു മാത്യു       
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്= ഡെന്നിസ് എളംപുരയിടത്തില്‍       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം=47646_1.jpg
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയ്മോൻ കെ. ജെ.
|പി.ടി.എ. പ്രസിഡണ്ട്=റെജി കോച്ചേരി
|എം.പി.ടി.. പ്രസിഡണ്ട്=ഡിൽന ഷാൻ
|സ്കൂൾ ചിത്രം=47646_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[കോഴിക്കോട്]] ജില്ലയിലെ [[ഡിഇഒ താമരശ്ശേരി|താമരശ്ശേരി]] വിദ്യാഭ്യാസ ജില്ലയിൽ [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]] ഉപജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ ചക്കിട്ടപാറ'''''. ഈ സ്ഥാപനം 1942-ൽ സ്ഥാപിതമായി.
=='''ചരിത്രം'''==
രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷനേടുന്നതിനു വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നു മലബാറിലേക്കു കുടിയേറിപ്പാർത്ത മുൻഗാമികൾ, ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ, ഭാവി ശോഭനമാക്കാൻ, നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]''


കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ  ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.
=='''ഭൗതികസൗകര്യങ്ങൾ'''==
പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.


==ചരിത്രം==
കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. '''ഹൈടെക്ക് സ്കൂൾ''' പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും '''കമ്പ്യൂട്ടർ ക്ലാസ്സുകളും''' പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. '''<nowiki/>'അന്റോണിയൻ വോയ്സ്'''' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേ‍ഡിയോ...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]  
രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക് അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍  ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകര്‍ഷകനും  സാമൂഹ്യസംസ്കാരിക പ്രവര്‍ത്തകരില്‍ പ്രമുഖനുമായ പനമറ്റത്തില്‍ ഔത  എന്ന ഉദാരമതിയാണ് 1 എക്കര്‍ സ്ഥലം  സ്കൂളിനു സംഭാവന  നല്‍കിയത് . ഇവിടെ  ആദ്യ വിദ്യാര്‍ഥി 21-6-1944 ല്‍  പ്രവേശനം നേടിയ അബ്രാഹം s/o വി എ  മാത്യു വട്ടക്കുന്നേല്‍ ആണെങ്കില്‍ പ്രഥമ  ഹെഡ്മാസ്റ്റര്‍ ബഹുമാനപ്പെട്ട നാരായണന്‍  അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകര്‍ ശ്രീമതി  കെ ഏലിയാമ്മ , ശ്രീ എം രാമന്‍ ഗുരുക്കള്‍ , കുമാരി പി ഒ മറിയം പനമറ്റം പറമ്പില്‍ എന്നിവരയിരുന്നു .മധുരാനുഭവങ്ങള്‍ മാത്രം അയവിറക്കാനുള്ള  ഈ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ  ഞങ്ങള്‍ ഇന്നും സ്മരിക്കുന്നു .
=='''മികവുകൾ'''==


                          സ്ഥാപനത്തില്‍ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവര്‍,  
=== '''തളിർ പദ്ധതി''' ===
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/മികവുകൾ/തളിർ|(കൂടുതൽ വായിക്കുക)]]


1.ശ്രീ നാരായണന്‍ അടിയോടി  2. ശ്രീ കുഞ്ഞിക്കണ്ണന്‍ കുറുപ്പ് 3. കൃഷ്ണ മാരാര്‍  4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാര്‍ 6. ശ്രീ ഇ ഡി ആന്‍റണി  7 .ശ്രീ സി വി ദേവസ്യ  8.ശ്രീ കുട്ടികൃഷ്ണ വാര്യര്‍ 9. ശ്രീ പി ഡി ജോര്‍ജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റര്‍  11.ശ്രീമതി ഫിലോമിന ടീച്ചര്‍ 12. ശ്രീ ടി എം എബ്രഹാം  13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടില്‍ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടില്‍ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിന്‍.
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ ===
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി.


            ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ റവ ഫാദര്‍ വിനോയ് പുരയിടത്തിലും ലോക്കല്‍ മാനേജര്‍ റവ.ഫാ.ഫ്രാന്‍സിസ് വെള്ളമാക്കലും സ്കൂള്‍പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം ===
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും
ചക്കിട്ടപാറ പഞ്ചായത്ത് നടത്തിയ മികവുത്സവത്തിൽ സെന്റ്. ആന്റണീസ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി
തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം .
10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും  M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് .
ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂര്‍ണ്ണസഹകരണവും എല്ലാകാര്യത്തിലും  ഉണ്ടായിട്ടുണ്ട് .
എല്ലാവര്‍ഷവും LSS നവോദയ പരിശീലനക്ലാസുകള്‍ നല്‍കുകയുംകുട്ടികള്‍മികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്.  സ്കൂളിന്‍റെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാന്‍ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട്  .സ്വാതന്ത്ര്യദിനത്തില്‍ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം , കുട എന്നിവ
നല്‍കികൊണ്ട് ജില്ലയില്‍ത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജര്‍ , ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഗുരുഭൂതര്‍,  ശിഷ്യഗണങ്ങള്‍ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം  ഉയര്‍ത്തുന്നു .


==ഭൗതികസൗകരൃങ്ങൾ==
=== മനോരമ നല്ലപാഠം - എ ഗ്രേഡ് ===
മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂളിന് എ ഗ്രേ‍ഡ് ലഭിക്കുകയുണ്ടായി.


  കുട്ടികള്‍ക്കാവിശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തില്‍ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,
=== അക്ഷതം പ്രൊജക്ട് ===
ഇവയടങ്ങിയതാണ്  ഈ വിദ്യാലയം.കുട്ടികള്‍ക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടര്‍ പ്യുരിഫയര്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ  ഉപയോഗത്തിനായി ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് അഞ്ചും ശുചിമുറികള്‍ ക്രമീകരിചിരിക്കുന്നു .
പഠനത്തിൽ താത്പര്യക്കുറവുള്ള വിദ്യാർത്ഥികളെ പഠനപാഠ്യേതരപ്രവർത്തനങ്ങളിലേയ്‍ക്ക് ആകർഷിക്കാനായി എസ്.എസ്.കെ. -യിൽ സമർപ്പിച്ച പദ്ധതിയ്ക്ക് 10000 രൂപ ക്യാഷ് പ്രൈസ് അടങ്ങിയ പുരസ്കാരം ലഭിച്ചു. എസ്.സി..ആർ.ടി.-യുടെ അംഗീകാരവും പദ്ധതിയ്ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്പാർക്ക്സ്, ജ്വെൽസ് എന്നീ രണ്ടു ക്ലബ്ബുകളും സ്കൂളിൽ രൂപീകരിച്ചു.  
കുട്ടികള്‍ക്ക് കളിക്കുവാനും സ്പോര്‍ട്സ് ആവിശ്യങ്ങള്‍ക്കുമായി  വലിയ ഒരു ഗ്രൌണ്ടും വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിന്‍റെ  അടുത്താണ്
ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .


==മികവുകൾ==
=== ഡിജിറ്റൽ പഠനോപകരണ വിതരണം ===
'''ജൈവ പച്ചക്കറി കൃഷി'''
കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി.


St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍
=== എൽ.എസ്.എസ്. , നവോദയ പരിശീലനം ===
കര്ഷികാഭിമുഖ്യം  വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാന്‍ കഴിഞ്ഞു .
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി.
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും
മനസ്സിലക്കികൊടുക്കുവാന്‍  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന
കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .


'''കൃഷിരീതി (പ്രക്രിയ )'''
=== സ്പോർട്ട്സ് പരിശീലനം ===
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു.


മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന്
=== വിവിധ മേഖലകളിലെ മികവുകൾ ===
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
അടിവളമായിട്ടു .
       
             
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
തന്നെയാണ് മുന്‍കൈയ്യെടുത്തത്  . കൃഷിക്കവിശ്യമായ  ചാണകപൊടി , മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി
നല്‍കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്
ജലസേചനം നടത്താന്‍ മറന്നില്ല .  ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .  


'''വിളവെടുപ്പ്'''
=== എൽ. എസ്. എസ്. 2021 ===
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു.


2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം ===
ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു.  
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .


==ദിനാചരണങ്ങൾ==
=='''മാനേജ്‍മെന്റ്'''==
'''പ്രേവേശനോത്സവം'''
താമരശ്ശേരി രൂപതയുടെ കോ‍ർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.


ചക്കിട്ടപറ  ഗ്രാമത്തിന്‍റെ പ്രാഫമിക വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന സെന്‍റെ . ആന്‍റെണീസ് എല്‍ പി സ്കൂളില്‍പ്രവേശനോത്സവം 2016-2017 യഥാര്‍ത്ഥത്തില്‍
=='''അദ്ധ്യാപകർ'''==
ഉത്സവദിനമയി മാറി . നിറഞ്ഞു കവിഞ്ഞ സ്കൂള്‍ ഹാളില്‍ വെച്ച് സ്കൂള്‍ മാനേജര്‍ ബഹു . ഫാ . ഫ്രാന്‍സീസ് വെള്ളമാക്കല്‍ അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം
ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്ററര്‍ ശ്രീ .ഷിബു മാത്യു ചടങ്ങിനു സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡന്‍റെ ശ്രീ ജോണ്‍സന്‍ നെല്ലനിക്കല്‍ ആധ്യഷത വഹിച്ചു .
ചടങ്ങില്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ശ്രീമതി ഡെയ്സി ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി .പ്രവേശനോത്സവ ഗാനം അലയടിച്ച വേദിയിലേക്ക് നവാഗതരായ കുരുന്നുകളെ
ആനയിച്ച് മിഠായിയും സമ്മാനകിറ്റും നല്‍കി സ്വീകരിച്ചു . സ്റ്റാഫ് പ്രധിനിധി ഫൈസല്‍ വി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്ന് പി ടി എ യുടെ സഹകരണത്തോടെ തയ്യാറാക്കിയ പാല്‍പായസം മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവോളം പകര്‍ന്നു നല്‍കി . അങ്ങനെ 2016-17 അദ്ധ്യാന വര്‍ഷത്തെ പ്രവേശനോത്സവം ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു അനുഭവമായി മാറ്റുവാന്‍ സാധിച്ചു .


'''പരിസ്ഥിതി ദിനം'''
=== പ്രധാനാധ്യാപകൻ ===
റോയ്മോൻ കെ. ജെ. 


പരിസ്ഥിതി ദിനം വിവിധ  പരിപാടികളോടെ ജൂണ്‍6  തിങ്കളായ്‌ച്ച അഘോഷിച്ചു . സ്കൂള്‍ ഹീട്മാസ്റെര്‍ ശ്രീ ഷിബു മാത്യു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
=== മറ്റധ്യാപകർ ===
സെന്‍റെ് ആന്‍റെണീസ് ദേവലയതിന്‍റെ അസിസ്ടെന്‍റ്റ് വികാരി ബഹു .ഫാ .കുരുവിള അരീപ്പറമ്പില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു .
സ്കൂള്‍  അങ്കണത്തില്‍ ഒരു വൃഷതൈ നടുകയും ചെയ്തു .


'''വായനാവാരം'''
മിനി ആന്റോ
 
ലീനമ്മ കെ. ജെ.
 
സി. ദീപ കെ മാത്യു
 
ന‍ുസ്രത്ത് ഇ. പി.
 
നിയോൾ മരിയ തോമസ്
 
അജയ് മാത്യു
 
ആൽഫിൻ സി. ബാസ്റ്റ്യൻ
 
ശിൽപ പി.
 
അത‍ുല്യ ജോർജ്
 
ജിയോ ക‍ുര്യൻ


പി എന്‍  അനുസ്മരണദിനമായ ജൂണ്‍ 6 വായനാദിനമായും  തുടര്‍ന്നുള്ള ദിവസങ്ങള്‍ വയനാവാരമായും ആചരിച്ചു . ഈ ദിവസങ്ങളില്‍ നടത്തിയ അസ്സംബ്ലിയില്‍
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
വയനാവാരത്തിന്‍റെ സവിശേഷതകളും വായനകൊണ്ട്‌ ഉണ്ടാവുന്ന ഗുണങ്ങളും ഉള്‍ക്കൊള്ളിച്ചു മനോഹരമായ ഒരു സന്ദേശം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യു  
{| class="wikitable sortable mw-collapsible"
കുട്ടികള്‍ക്ക് നല്‍കി . സാഹിത്യ ക്വിസും  വായനാവാരപ്പതിപ്പ് പ്രദര്‍ശനം അന്നിവയും ഉണ്ടായിരുന്നു .
|+
! colspan="3" |മുൻ സാരഥികൾ
|-
!ക്രമ നമ്പർ
!പേര്
!പ്രവർത്തനവർഷം
|-
|1
|ശ്രീ. നാരായണൻ അടിയോടി
|1942- 1945
|-
|2
|ശ്രീ. കുഞ്ഞിക്കണ്ണൻകുറുപ്പ്
|1945-1950
|-
|3
|ശ്രീ. കൃഷ്ണമാരാർ
|1951- 1954
|-
|4
|ശ്രീ. സി. ബി. ജോസഫ്
|1954- 1958
|-
|5
|ശ്രീ. പി. കൃഷ്ണമാരാർ
|1958- 1962
|-
|6
|ശ്രീ. ഇ.ഡി. ആന്റണി ‍
|1962- 1966
|-
|7
|ശ്രീ. സി. വി. ദേവസ്യ
|1966- 1973
|-
|8
|ശ്രീ. കുട്ടിക്കൃഷ്ണവാര്യർ
|1973- 1979
|-
|9
|ശ്രീ. പി. ഡി. ജോർജ്
|1980- 1984
|-
|10
|ശ്രീ. ദേവസ്യക്കുട്ടി
|1984- 1987
|-
|11
|ശ്രീമതി. ഫിലോമിന
|1987- 1990
|-
|12
|ശ്രീ. ടി. എം. എബ്രാഹം
|1990- 1992
|-
|13
|ശ്രീ. കെ. സി. തോമസ്
|1992- 1996
|-
|14
|ശ്രീമതി. അന്നമ്മ കുരിശുംമൂട്ടിൽ
|1996- 1999
|-
|15
|ശ്രീ. കെ. എം. ജോസ് കുരിശുംമൂട്ടിൽ         
|2000- 2004
|-
|16
|ശ്രീമതി. മറിയാമ്മ മാത്യു
|2004- 2007
|-
|17
|ശ്രീമതി. ഏലിക്കുട്ടി
|2007- 2012
|-
|18
|ശ്രീമതി. ആലീസ് വാഴയിൽ
|2012- 2016
|-
|19
|ശ്രീ. ഷിബു മാത്യു
|2016- 2022
|}


'''ബഷീര്‍ അനുസ്മരണം'''  
== '''പ്രശസ്തരായ പ‍ൂർവവിദ്യാർത്ഥികൾ''' ==
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ -അത്‍ലറ്റ്


മലയാള സാഹിത്യലെ പ്രമുഖനായ  സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ ആദരിക്കുന്ന ബഷീര്‍ അനുസ്മരണ ദിനം ആഘോഷിച്ചു . ബഷീറിന്‍റെ ജീവചരിത്രവും  കൃതികളും ഉള്‍പ്പെടുത്തി ഒരു പ്രസംഗം അവതരിപ്പിച്ചു.
നയന ജെയിംസ് -അത്‍ലറ്റ്


'''ചാന്ദ്രദിനം'''
ജിബിൻ സെബാസ്റ്റ്യൻ -അത്‍ലറ്റ്


ചാന്ദ്ര ദിനമായ ജൂലൈ 21  സ്കൂളില്‍ വിവിധ പരിപടികളോടെ ആഘോഷിച്ചു . ഈ ദിനത്തിന്‍്റ  ആവിശ്യകതയെയും പ്രധാന്യത്തെ യും കുറിച്ച് ശ്രീ ഷിബു മാത്യു കുട്ടികള്‍ക്ക് സന്ദേശം നല്‍കി . സൌരയൂഥത്തിലെ  വിസ്മയ കഴ്ച്ചകളുടെ ഒരു വീഡിയോ കുട്ടികളെ കാണിക്കുകയും ചെയ്തു.
സച്ചിൻ ജെയിംസ് - അത്‍ലറ്റ്


'''അല്‍ഫോന്‍സ വാരം'''
സുരേഷ് കനവ് - സിനിമ


താമരശ്ശേരി കോപപറേറ്റ് എജുക്കേഷണല്‍  ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ രൂപതാ മധ്യസ്ഥനായ  വി . അല്‍ഫോന്‍സാമ്മയുടെ  തിരുനാളിനോടെ അനുബന്ധിച്ച്  നടത്തിവരുന്ന അല്ഫോന്‍സാവാരം സഘോഷം  കൊണ്ടാടി . അല്‍ഫോന്‍സാ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക അസംബ്ളി  നടത്തുകയും വിശുധ്ദയെ  പരിചയപ്പെടുത്തുകയും ചെയ്തു .തിരുനാളിനോടനുബന്ധിച്ച്  സ്കൂള്‍ മാനേജ്‌മെന്‍റെ വക പാചോര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഉച്ചക്കുശേഷം പാല്പായസവിതരണവും ഉണ്ടായിരുന്നു.
നിഷ മേരി ജോൺ -അത്‍ലറ്റ്


'''കര്‍ഷക ദിനം'''
ജോബ് ജോൺ - ഐഡിയ സ്റ്റാർ സിംഗർ വിന്നർ


ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ചു .ഇതിനോടനുബന്ധിച്ചു ചുമര്‍ പത്രിക നിര്‍മ്മാണവും നടത്തി . കുട്ടികളുടെ സന്നിത്യത്തില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍  ശ്രീ ഷിബു  മാത്യു മാഗോസ്ററിന്‍  തൈ നട്ടു .കര്‍ഷക ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .
‍ജോസഫ് കിഴക്കേടത്ത് - വോളിബോൾ ഏഷ്യൻ ഗെയിംസ്


സ്വാതന്ത്ര്യദിനാഘോഷം
== '''ബുൾബുൾ യൂണിറ്റ്''' ==
കുട്ടികളിൽ നേതൃത്വപാടവുവും വ്യക്തിത്വവികസനവും ലക്ഷ്യം വച്ചുകൊണ്ടു വഒരു ബുൾബുൾ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 24 കുട്ടികൾ അടങ്ങുന്നതാണ് ഈ യൂണിറ്റ്. സ്കൂളിലെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം, പരിസരശുചിത്വപാലനം എന്നീ കാര്യങ്ങളിൽ  ഇവർ ഏർപേപെടുന്നുണ്ട്. ശ്രീമതി. മിനി ആന്റോ ആണ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്.


സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മനോഹരമാക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു . ദേശീയപതാക ഉയര്‍ത്തലിലും മാസ്ഡ്രില്ലിനുമല്ലാം  ആവിശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<gallery>
പ്രമാണം:47646 Farming News.jpeg|മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നടത്തിയ പച്ചക്കറി ക‍ഷി
പ്രമാണം:47646 Farming.png|പച്ചക്കറി ക‍ഷി
പ്രമാണം:47646 DCL Scholarship.jpeg|‍ഡി.സി. എൽ. വിജയികൾ
</gallery>


==അദ്ധ്യാപകർ==


ഷിബു  മാത്യു


മേരി ചെറിയാന്‍
=='''ക്ലബ്ബ‍ുകൾ'''==


ഏലിയാമ്മ കെ ജെ
=== ഇംഗ്ലീഷ് ക്ലബ്‌ ===
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.


ലൈസമ്മ പി ജെ
=== സയൻസ് ക്ലബ്ബ് ===
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി.
മേരി തോമസ്


ജോയ്സി എ എം
===ഗണിത ക്ലബ്ബ്===
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.


മിനി ആന്റോ
===ഹെൽത്ത് ക്ലബ്ബ്===
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി.
 
===ഹരിതപരിസ്ഥിതി ക്ലബ്ബ്===
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു


ലീനമ്മ കെ ജെ
===ഹിന്ദി ക്ലബ്ബ്===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.


ഫൈസല്‍ വി എം
===അറബി ക്ലബ്ബ്===
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.


സി.ജെന്‍സി കെ ജെയിംസ്‌
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.


അഞ്ജു സന്തോഷ്‌
===ആർട്സ് ക്ലബ്ബ് ===
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.


==ക്ളബുകൾ==
=== സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
കുട്ടികള്‍ ജൈവകൃഷി രീതിയില്‍ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യ്തു
ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവര്‍,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളില്‍ ഉണ്ട്.വെള്ളം നനക്കുക
വളമിടുക തുടങ്ങിയ ജോലികള്‍ കുട്ടികള്‍ തന്നെ ചെയ്യുന്നു


== '''ചിത്രശാല''' ==
<gallery>
</gallery>
[[പ്രമാണം:47646 School image.jpg|ശൂന്യം|ലഘുചിത്രം|230x230px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്കൂളിന്റെ ചിത്രങ്ങൾ|സ്കൂളിന്റെ ചിത്രങ്ങൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Thalir.jpg|ശൂന്യം|ലഘുചിത്രം|229x229px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പച്ചക്കറി കൃഷി|പച്ചക്കറി കൃഷി (കൂടുതൽ ചിത്രങ്ങൾ)]]''' |പകരം=]]
[[പ്രമാണം:47646 DCL Scholarship.jpeg|ശൂന്യം|ലഘുചിത്രം|234x234px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പത്രവാർത്തകൾ|പത്രവാർത്തകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Park1.jpeg|ശൂന്യം|ലഘുചിത്രം|237x237px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Sports.jpeg|ശൂന്യം|ലഘുചിത്രം|239x239px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്പോർട്ട്സ്|സ്പോർട്ട്സ് (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Butterfly garden.jpeg|ശൂന്യം|ലഘുചിത്രം|240x240px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ബട്ടർഫ്ലൈ ഗാർഡൻ|ബട്ടർഫ്ലൈ ഗാർ‍ഡൻ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Best School Corporate.jpeg|ശൂന്യം|ലഘുചിത്രം|243x243px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/മികവുകൾ|മികവുകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]


==ഹിന്ദി ക്ളബ്===
=='''വഴികാട്ടി'''==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ആടസ് ക്ലബ്ബ് ===
  സ്പോര്‍ട്സ്ക്ലബ്ബ്


==വഴികാട്ടി==
* കോഴിക്കോട്ടു നിന്നും 42 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{11.580521,75.797784}}
* കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം
* കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം
* '''[https://goo.gl/maps/v8Cz3w251Y8Dybhf7 ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള നാവിഗേഷനായി ഇവിടെ അമർത്തുക.]'''
{{#multimaps:11.5755566,75.8158328|zoom=16}}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350125...2415238" എന്ന താളിൽനിന്ന് ശേഖരിച്ചത്