തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ== | ==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ== | ||
==ജൈവ വൈവിധ്യം== | ==ജൈവ വൈവിധ്യം== | ||
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേര്‍ന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധയിനം ഓര്‍ക്കിഡകള്‍, അനവധി വര്‍ഗ്ഗത്തില്‍പെട്ട പായലുകള്‍, നീര്‍ച്ചാലുകളില്‍ മാത്രം വളരുന്ന പലവക സസ്യങ്ങള്‍, പുഴയോരങ്ങളില്‍മാത്രം വളരുന്ന മരങ്ങള്‍, അനേകം മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പ്രാണികള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവയാല്‍ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. | |||
==പ്രാചീന ചരിത്രം== | ==പ്രാചീന ചരിത്രം== | ||
[[പ്രമാണം:15047 33.jpg|thumb|സിസിയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങള്‍- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. മുകള്‍ ഭാഗം മൂടിവച്ചിരുന്ന കരിങ്കല്‍പ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കല്‍പ്പാഴികള്‍ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയില്‍ ഒരുവശത്തെ കല്‍പ്പാളി പൊട്ടിപ്പോയി. | [[പ്രമാണം:15047 33.jpg|thumb|സിസിയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങള്‍- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. മുകള്‍ ഭാഗം മൂടിവച്ചിരുന്ന കരിങ്കല്‍പ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കല്‍പ്പാഴികള്‍ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയില്‍ ഒരുവശത്തെ കല്‍പ്പാളി പൊട്ടിപ്പോയി. |