"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ== | ==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ== | ||
==ജൈവ വൈവിധ്യം== | ==ജൈവ വൈവിധ്യം== | ||
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേര്‍ന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധയിനം ഓര്‍ക്കിഡകള്‍, അനവധി വര്‍ഗ്ഗത്തില്‍പെട്ട പായലുകള്‍, നീര്‍ച്ചാലുകളില്‍ മാത്രം വളരുന്ന പലവക സസ്യങ്ങള്‍, പുഴയോരങ്ങളില്‍മാത്രം വളരുന്ന മരങ്ങള്‍, അനേകം മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പ്രാണികള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവയാല്‍ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. | വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേര്‍ന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധയിനം ഓര്‍ക്കിഡകള്‍, അനവധി വര്‍ഗ്ഗത്തില്‍പെട്ട പായലുകള്‍, നീര്‍ച്ചാലുകളില്‍ മാത്രം വളരുന്ന പലവക സസ്യങ്ങള്‍, പുഴയോരങ്ങളില്‍മാത്രം വളരുന്ന മരങ്ങള്‍, അനേകം മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പ്രാണികള്‍, പക്ഷികള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവയാല്‍ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയില്‍ നിന്ന് ഉല്‍ഭവിച്ച് അരിവയല്‍ മടൂര്‍ വഴിയായി ഒഴുകുന്ന മടൂര്‍ തോട്, ചെതലയം കാട്ടില്‍നിന്ന് ഉല്‍ഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂര്‍ വഴി ഒഴുകുന്ന ഒരു കൈത്തോട്, ഇവ ചോയിക്കൊല്ലിയില്‍ വച്ച് കൂടിച്ചേര്‍ന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയില്‍ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകള്‍. | ||
==പ്രാചീന ചരിത്രം== | ==പ്രാചീന ചരിത്രം== |