തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
==കൃഷികൾ== | ==കൃഷികൾ== | ||
ഇവിടുത്തെ സ്ഥിരതാമസക്കാരായിരുന്ന മുള്ളക്കുറുമര്‍, ചെട്ടിമാര്‍ എന്നീവിഭാഗങ്ങള്‍ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയില്‍ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമര്‍ ബ്രട്ടീഷുകാര്‍ക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെല്‍കൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും മുളഅളക്കുറുമര്‍ കൃഷിചെയ്തിരുന്നു. അക്കാലത്ത് കാട്ടുനായ്ക്കര്‍ ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികള്‍. ( അധിക വായനക്ക് '''ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്''' കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷിയാണ് ആദ്യം വാകേരിയില്‍ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതില്‍ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റില്‍ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകള്‍ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബര്‍, എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോള്‍ വാകേരിയിലെ പ്രധാന കൃഷി കാപ്പി, അടക്ക, റബര്‍, എന്നിവയാണ്. | ഇവിടുത്തെ സ്ഥിരതാമസക്കാരായിരുന്ന മുള്ളക്കുറുമര്‍, ചെട്ടിമാര്‍ എന്നീവിഭാഗങ്ങള്‍ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയില്‍ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമര്‍ ബ്രട്ടീഷുകാര്‍ക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെല്‍കൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും മുളഅളക്കുറുമര്‍ കൃഷിചെയ്തിരുന്നു. അക്കാലത്ത് കാട്ടുനായ്ക്കര്‍ ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികള്‍. ( അധിക വായനക്ക് '''ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്''' കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷിയാണ് ആദ്യം വാകേരിയില്‍ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതില്‍ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റില്‍ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകള്‍ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബര്‍, എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോള്‍ വാകേരിയിലെ പ്രധാന കൃഷി കാപ്പി, അടക്ക, റബര്‍, എന്നിവയാണ്. നെല്‍കൃഷി തീരെ ഇല്ല എന്നു പറയാം. വിശാലമായ നെല്‍വയലുകള്‍ വാഴകൃഷിക്കും കവുങ്ങുകൃഷിക്കുമായി മാറ്റപ്പെട്ടു. | ||
==വാകേരിയിൽ ആദ്യം== | ==വാകേരിയിൽ ആദ്യം== |