എൽ. പി. എസ്. ഇടവട്ടം (മൂലരൂപം കാണുക)
15:52, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
(Ncn{Xw sImÃw PnÃbn sIm«mc¡c Xmeq¡n ]hnt{Xizcw {Kma ]©mb¯n DÄs¸« CSh«w F¶ sIm¨p {Kma¯nemWv 1951 apX kÀ¡mÀ AwKoImct¯mSpIqSn CSh«w FÂ.]n.Fkv {]hÀ¯n¨p hcp¶Xv. CSh«w F¶ {Kma {]tZi¯v Hcp kvIqÄ CÃm¯Xn\m A¶s¯ Ip«...) |
No edit summary |
||
വരി 30: | വരി 30: | ||
ഇടവട്ടം എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ ഇല്ലാത്തതിനാല്‍ അന്നത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായര്‍ തറവാടുകളിലെ പുരുഷന്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് 950 നംബര്‍ രജിസ്ട്രേഷനില്‍ നായര്‍ സര്‍വീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡന്‍റായി വാഴുവേലില്‍ പുത്തന്‍ വീട്ടില്‍ ശ്രീ. എന്‍ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടില്‍ ശ്രീ ഗോപാലപിള്ളയേയും ഖജാന്‍ജിയായി അംബഴവേലിക്കോണത്ത് വീട്ടില്‍ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരില്‍ പ്രദേശത്ത് ഒരു സ്കൂള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിന്‍റെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. 1950 ല്‍ പൂര്‍ത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാന്‍ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂര്‍ വീട്ടില്‍ പി.പി.കൃഷ്ണപിള്ള വക്കീല്‍, കൊട്ടാരക്കര കെ.ജി. രാമന്‍പിള്ള വക്കീല്‍, പി.കെ. രാഘവന്‍പിളള വക്കീല്‍ വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്. | ഇടവട്ടം എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ ഇല്ലാത്തതിനാല്‍ അന്നത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായര്‍ തറവാടുകളിലെ പുരുഷന്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് 950 നംബര്‍ രജിസ്ട്രേഷനില്‍ നായര്‍ സര്‍വീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡന്‍റായി വാഴുവേലില്‍ പുത്തന്‍ വീട്ടില്‍ ശ്രീ. എന്‍ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടില്‍ ശ്രീ ഗോപാലപിള്ളയേയും ഖജാന്‍ജിയായി അംബഴവേലിക്കോണത്ത് വീട്ടില്‍ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരില്‍ പ്രദേശത്ത് ഒരു സ്കൂള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിന്‍റെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. 1950 ല്‍ പൂര്‍ത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാന്‍ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂര്‍ വീട്ടില്‍ പി.പി.കൃഷ്ണപിള്ള വക്കീല്‍, കൊട്ടാരക്കര കെ.ജി. രാമന്‍പിള്ള വക്കീല്‍, പി.കെ. രാഘവന്‍പിളള വക്കീല്‍ വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്. | ||
ഇടവട്ടത്ത് പുത്തന്‍വീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളില്‍ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പില്‍ നിന്ന് 1951ല്‍ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡന്‍റിനുതന്നെ സ്കൂള്‍ മാനേജര്‍ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരില്‍ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ല്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ സ്റ്റാന്‍ഡേര്‍ഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡിനും അംഗീകാരം കിട്ടി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |