"കെ എഛ് ഇ പി ജി എൽ പി എസ് കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:

   നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ല്‍ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവില്‍ വന്നു.വൈദ്യുത വകുപ്പിന്‍ കീഴിലുളള  ഒരു ആസ്ബറ്റോസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബില്‍ഡിംഗില്‍ തന്നെ തുടരുകയാണ്.

വൈദ്യുത ബോര്‍ഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം  കുട്ടികള്‍ പഠിച്ചിരുന്ന ഒന്നു മുതല്‍ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി  വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററര്‍, പി.മമ്മദ് മാസ്ററര്‍, കെ.പി.കുമാരന്‍ മാസ്ററര്‍, യു‌.നാരായണന്‍ മാസ്ററര്‍, വി. ബാലന്‍ മാസ്ററര്‍, ടി.എം അച്ചുതന്‍ മാസ്ററര്‍, എം.പി.ഹസ്സൈന്‍ കുട്ടി മാസ്ററര്‍,വി.ഗോപാലന്‍ മാസ്ററര്‍ തുടങ്ങിയവര്‍ ഇവിടുത്തെ ആദ്യകാല  പ്രധാനാധ്യാപകരില്‍ ചിലരാണ്.വാര്‍ഡ് മെമ്പര്‍ ശ്രീ . ആന്‍ഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയര്‍ സര്‍വ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ഥികളും വിദ്യാലയത്തിനുണ്ട്.

പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാര്‍ഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അക്കാലയളവില്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങള്‍ അക്കാദമികലോകത്തിന് നല്‍കിയ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാല്‍ തളര്‍ച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ ക്വാര്‍ട്ടേര്‍സുകള്‍ ഉപേക്ഷിക്കുകയും ബാക്കിയുളളവര്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങള്‍ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. നിലവില്‍ അമ്പലക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ മാത്രമാണിന്ന് സ്കൂളില്‍ പഠിക്കുന്നത്.

കെ.എസ്.ഇ.ബി ക്കു കീഴിലുളള  ബില്‍ഡിംഗ് പുനര്‍ നിര്‍മാണമോ നവികരണമോ സാധിക്കാത്തതിനാല്‍ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണന്‍ മാസ്ററര്‍ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവില്‍ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ  എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികള്‍ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവര്‍ഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകര്‍ഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി- ലളിത ടീച്ചറുടേയും പി.ടി.എ പ്രസിഡണ്ട് ശ്രീ- കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് 2017-18 അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ്.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348433" എന്ന താളിൽനിന്ന് ശേഖരിച്ചത്