കെ എഛ് ഇ പി ജി എൽ പി എസ് കക്കയം (മൂലരൂപം കാണുക)
12:50, 7 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ല്‍ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവില്‍ വന്നു.വൈദ്യുത വകുപ്പിന്‍ കീഴിലുളള ഒരു ആസ്ബറ്റോസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബില്‍ഡിംഗില്‍ തന്നെ തുടരുകയാണ്. | നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ല്‍ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവില്‍ വന്നു.വൈദ്യുത വകുപ്പിന്‍ കീഴിലുളള ഒരു ആസ്ബറ്റോസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബില്‍ഡിംഗില്‍ തന്നെ തുടരുകയാണ്. | ||
<br /> | |||
വൈദ്യുത ബോര്‍ഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഒന്നു മുതല്‍ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററര്‍, പി.മമ്മദ് മാസ്ററര്‍, കെ.പി.കുമാരന്‍ മാസ്ററര്‍, യു.നാരായണന്‍ മാസ്ററര്‍, വി. ബാലന്‍ മാസ്ററര്‍, ടി.എം അച്ചുതന്‍ മാസ്ററര്‍, എം.പി.ഹസ്സൈന്‍ കുട്ടി മാസ്ററര്‍,വി.ഗോപാലന്‍ മാസ്ററര്‍ തുടങ്ങിയവര്‍ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരില്‍ ചിലരാണ്.വാര്‍ഡ് മെമ്പര്‍ ശ്രീ . ആന്‍ഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയര്‍ സര്‍വ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ഥികളും വിദ്യാലയത്തിനുണ്ട്. | |||
<br /> | |||
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാര്‍ഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അക്കാലയളവില്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങള്‍ അക്കാദമികലോകത്തിന് നല്‍കിയ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാല്‍ തളര്‍ച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ ക്വാര്‍ട്ടേര്‍സുകള്‍ ഉപേക്ഷിക്കുകയും ബാക്കിയുളളവര്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങള്‍ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴിഞ്ഞു. നിലവില്‍ അമ്പലക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ മാത്രമാണിന്ന് സ്കൂളില്‍ പഠിക്കുന്നത്. | പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാര്‍ഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അക്കാലയളവില്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങള്‍ അക്കാദമികലോകത്തിന് നല്‍കിയ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാല്‍ തളര്‍ച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ ക്വാര്‍ട്ടേര്‍സുകള്‍ ഉപേക്ഷിക്കുകയും ബാക്കിയുളളവര്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങള്‍ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴിഞ്ഞു. നിലവില്‍ അമ്പലക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ മാത്രമാണിന്ന് സ്കൂളില്‍ പഠിക്കുന്നത്. | ||