"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബോക്കില്‍ ആനക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂള്‍).
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ലോക്കില്‍ ആനക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂള്‍).
                       1924ല്‍ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോന്‍ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടില്‍ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകള്‍ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ല്‍ 4ാം  ക്ലാസിന് തുടക്കമായി. 1930ല്‍ വിദ്യാലയം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.1940 മുതല്‍ സ്വാമിനാഥ വിദ്യാലയം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.തുടര്‍ന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂല്‍നൂല്‍പ്,നെയ്ത് തുടങ്ങിയവയില്‍ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേര്‍ന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ല്‍ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയര്‍ത്തി.

                       ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേര്‍ന്നുളള ഈ വിദ്യാലയത്തിന്റെ പേര് ‍‍ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനില്‍ക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവര്‍ത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.

                       ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വി
                       ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPല്‍ സ്കൂളിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുരോഗതിക്കും ഗ്രാമപ‍‌‍ഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാര്‍ എന്നിവര്‍ ചെയ്യുന്ന സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്....

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347802" എന്ന താളിൽനിന്ന് ശേഖരിച്ചത്