emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
613
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
നാടിന്റെ | നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്നതു പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തിന്റെയും ചരിത്രം തന്നെയാണ്. ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാരത്തിന്റെയും കഥകളുണ്ടെന്ന് വരും തലമുറ അറിയേണ്ടതുണ്ട്. | ||
പണ്ടു കാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്നതുമായ ചെക്ക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലാണ് താനക്കോട്ടൂർ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു L P സ്കൂൾ മൂലമ്പറമ്പ് പ്രവർത്തനമാരംഭിച്ചത്. പുഴ വക്കാത്തതായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1938 ൽ യശഃ ശരീരരായ ശ്രീ. ടി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി ഈ വിദ്യാലയം ഏറ്റെടുത്ത് കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി ഡബ്ല്യൂ ഡി റോഡിന് സമീപത്തായി മുള്ളേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു. അതിനാൽ മുല്ലേരി സ്കൂൾ എന്ന വിളിപ്പേര് വന്നു. 1951 ൽ ശ്രീ ശങ്കരക്കുറുപ്പിന്റെ ശ്രമഫലമായി ഈ വിദ്യാലയം യു പി സ്കൂളായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |