ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
16:50, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 6: | വരി 6: | ||
*'''എഡിറ്റോറിയല്‍''' | *'''എഡിറ്റോറിയല്‍''' | ||
<nowiki> കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി, | [[പ്രമാണം:15047 k2.jpg|15047 k2.jpg]]<nowiki> കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി, | ||
ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ. | ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ. | ||
അനുഭവിച്ചതും കണ്ടതുംഎഴുതി. ചിലത് കവിതയായി, കഥയായി | അനുഭവിച്ചതും കണ്ടതുംഎഴുതി. ചിലത് കവിതയായി, കഥയായി | ||
വരി 26: | വരി 26: | ||
<poem> | <poem> | ||
'''നഷ്ടദിനങ്ങള്‍'''(കവിത)''' | '''നഷ്ടദിനങ്ങള്‍'''(കവിത)''' [[പ്രമാണം:15047 k1.jpg|]] '''അനുരഞ്ജിനി പി ആര് 10 ബി''' | ||
<nowiki>ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം ആവേശത്തിന് | <nowiki>ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം ആവേശത്തിന് | ||
നോവുകള്‍മാത്രം മുട്ടിയവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ | നോവുകള്‍മാത്രം മുട്ടിയവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ | ||
വരി 123: | വരി 123: | ||
'''"അതിരുകളില്ലാ മോഹങ്ങള്‍", (കവിത)'''
'''രാജശ്രീ ഏ ആര് 10B'''
| '''"അതിരുകളില്ലാ മോഹങ്ങള്‍", (കവിത)'''
[[പ്രമാണം:15047 k7.jpg|15047 k7.jpg]]'''രാജശ്രീ ഏ ആര് 10B'''

വിരിയാന്‍ മറന്ന പൂമൊട്ടായ്
| വിരിയാന്‍ മറന്ന പൂമൊട്ടായ്

മിന്നിത്തെളിയാന്‍ മറന്ന താരമായ്
| മിന്നിത്തെളിയാന്‍ മറന്ന താരമായ്

വരി 154: | വരി 154: | ||
'''"ശത്രു"'''
| '''"ശത്രു"'''

[[പ്രമാണം:15047 k8.jpg|15047 k8.jpg]] '''ആര്യമോള് കെ വി 10 ബി''' | |||
കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന
| കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന

കണ്ണുകള്‍ കെട്ടുന്ന കാലനെത്തി
| കണ്ണുകള്‍ കെട്ടുന്ന കാലനെത്തി

വരി 175: | വരി 175: | ||
'''അവള് മാറും ''' '''കഥ'''
| '''അവള് മാറും ''' '''കഥ'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]] '''അജിഷ്മ ഏ എസ് 10 ബി'''

ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള് കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള് മാറി. | ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള് കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള് മാറി. | ||
ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്ക്കുന്നു. | ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്ക്കുന്നു. | ||
വരി 235: | വരി 235: | ||
'''അറിയാത്ത സ്നേഹം''' '''കഥ''' | '''അറിയാത്ത സ്നേഹം''' '''കഥ''' | ||
[[പ്രമാണം:15047 k10.jpg|15047 k10.jpg]] '''ജസീന സി ഏ10 ബി''' | |||
തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള് സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള് അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള് ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള് ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന് ഗന്ധര്വന്മാര് ഇറങ്ങി വന്നാലും അവള് അവനെ മറക്കില്ല. ..
| തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള് സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള് അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള് ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള് ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന് ഗന്ധര്വന്മാര് ഇറങ്ങി വന്നാലും അവള് അവനെ മറക്കില്ല. ..

അവള് മാറുമോ?
| അവള് മാറുമോ?

വരി 255: | വരി 255: | ||
''' മഴ'''
| ''' മഴ'''

[[പ്രമാണം:15047 k6.jpg|15047 k6.jpg]] | |||
'''സന്ധ്യ സി 10 ബി'''
| '''സന്ധ്യ സി 10 ബി'''

മഴ മഴയെന്നു പറഞ്ഞാല്‍പ്പോര
| മഴ മഴയെന്നു പറഞ്ഞാല്‍പ്പോര

വരി 325: | വരി 325: | ||
'''കുഞ്ഞനുജന്'''
| '''കുഞ്ഞനുജന്'''
[[പ്രമാണം:15047 k5.jpg|15047 k5.jpg]] | ||
'''ആതിര കെ ബി 10 ബി''' | '''ആതിര കെ ബി 10 ബി''' | ||
വീടിന് വിളക്കായി പൂവിന് ഇതളായ്
| വീടിന് വിളക്കായി പൂവിന് ഇതളായ്

വരി 509: | വരി 509: | ||
'''പേടി''' ''' കവിത '''
| '''പേടി''' ''' കവിത '''

[[പ്രമാണം:15047 k4.jpg]] | |||
'''സൈനുല്‍ ആബിദ് 10 സി'''
| '''സൈനുല്‍ ആബിദ് 10 സി'''

ആധുനികതയുടെ തിരക്കിലും
| ആധുനികതയുടെ തിരക്കിലും

വരി 582: | വരി 582: | ||
'''ഗാനം ''' | '''ഗാനം ''' | ||
[[പ്രമാണം:15047 k12.jpg|15047 k12.jpg]] '''മധുപോലെ സ്നഹം'''

'''രാഗിന് കെ പി'''
| '''രാഗിന് കെ പി'''

വിലപിക്കുവാനാകാതെ തേങ്ങുവാനാകാതെ
| വിലപിക്കുവാനാകാതെ തേങ്ങുവാനാകാതെ