"പാലയത്തുവയൽ ജിയുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=14657-1.png‎ ‎|
| സ്കൂള്‍ ചിത്രം=14657-1.png‎ ‎|
}}
}}
== ചരിത്രം ==ഗിരിവര്‍ഗ അധിവാസ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി  1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂള്‍ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളുള്ല എല്‍ പി വിദ്യാലയമായി 19.07.78 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു തുടര്‍ന്ന് 1984 ല്‍ യു പി വിദ്യാലയമായി തരമുയര്‍ത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവര്‍ത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളര്‍ന്നിരിക്കുന്നു.
== ചരിത്രം ==
ഗിരിവര്‍ഗ അധിവാസ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി  1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂള്‍ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളുള്ല എല്‍ പി വിദ്യാലയമായി 19.07.78 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു തുടര്‍ന്ന് 1984 ല്‍ യു പി വിദ്യാലയമായി തരമുയര്‍ത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവര്‍ത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളര്‍ന്നിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങള്‍ സ്കൂളിലുണ്ട് .ടൈല്‍ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികള്‍,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകള്‍,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകള്‍,സ്കൂള്‍ മ്യൂയിയം ,പൂന്തോട്ടം,പെഡഗോജിക്കല്‍ പാര്‍ക്ക്,കൃഷിയിടം ,കളിസ്ഥലം പാചകപ്പുര,സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ സ്കൂള്‍ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങള്‍ സ്കൂളിലുണ്ട് .ടൈല്‍ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികള്‍,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകള്‍,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകള്‍,സ്കൂള്‍ മ്യൂയിയം ,പൂന്തോട്ടം,പെഡഗോജിക്കല്‍ പാര്‍ക്ക്,കൃഷിയിടം ,കളിസ്ഥലം പാചകപ്പുര,സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ സ്കൂള്‍ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346489" എന്ന താളിൽനിന്ന് ശേഖരിച്ചത്