"വർഗ്ഗം:42049 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('   ചിങ്ങം ഒന്ന് മലയാളഭാഷാദിനം‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 17: വരി 17:
''മധുമാസം പൂചൂടിയ്കം''
''മധുമാസം പൂചൂടിയ്കം''
''മലയാളമേ ശുദ്ധ മലയാളമേ.''
''മലയാളമേ ശുദ്ധ മലയാളമേ.''
എന്റെ ഗുരുനാഥന്‍  വിനു.വി.എസ്  ക്ലാസ്: 10.A

അറിവിന്റെ അക്ഷരപൂക്കളെന്‍ മനതാരില്‍-

വിടര്‍ത്തിയെന്‍ ഗുരുനാഥന്‍.

നേര്‍വഴികാട്ടിയും നല് ബുദ്ധിയോതിയും-

എന് വഴികാട്ടിയാം ഗുരുനാഥന്.

തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-

കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.

"ജീവിതപാതയില് തെറ്റുകളാം മുള്ള്

കാലില് തറക്കുമ്പോള് വേദനിക്കും."

ജീവിതമാം ഇരുള് പാതയില് എന്നെ-

തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.

എന് വഴികാട്ടിയാം ഗുരുനാഥന്

ആയിരം അഭിവാദ്യങ്ങള് നേരുന്നു-

ഈ എളിയ ശിഷ്യന്........

'''വിദ്യാഭവനം, '''   '''മുഹമ്മദ് ഷാന്‍  ക്ലാസ്: 10 A '''

ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-

സ് മൃതികളൊഴുകുന്ന വിദ്യാഭവനം.

അക്ഷരദീപം ചൊല്ലിയതാദ്യ-

വാക്കിന്റെ വാചാലമായ് ഹൃദയം

എന്‍ വിദ്യാലയം എന്റെ വിദ്യാലയം

നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.

വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-

തൂകുന്നു എന്‍ വിദ്യാലയം.

എത്രയോ കുട്ടികള്‍ വന്നുപോയി.

പക്ഷേ കളിചിരിമായാതെ,

കുസൃതികള്‍ മായാതെ ഇന്നും

എന്‍ മനസ്സില്‍ അണയാത്ത-

ശോഭയായി നില്‍ക്കുന്നു വിദ്യാലയം.

എന്‍ ദൈവമേ എനിക്കു നീ

ഒരു ബാല്യം കൂടി തന്നാലും

മനസ്സിന്റെ താളുകളില്‍

ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........

633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344820" എന്ന താളിൽനിന്ന് ശേഖരിച്ചത്