എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ് (മൂലരൂപം കാണുക)
15:27, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2017ചരിത്രം അപ്‌ലോഡ്
(School picture added) |
(ചരിത്രം അപ്‌ലോഡ്) |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. തിരുവല്ല താലൂക്കിൽപെട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിരംബ് ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയെല്ലാം ഈ പ്രദേശത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ പഞ്ചായത്തിലാണ് നടത്തപ്പെടുത്തുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസ് വർഗീസ് ആണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||