"ALPS PULLALOOR NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,555 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
കോഴിക്കോട് ജില്ലയിലെ മടവൂ൪ പ‍‍‍‍‍‌ഞ്ചായത്തിലെ ഒരു എയ്‌‌‍ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എല്‍ പി സ്കൂള്‍  
കോഴിക്കോട് ജില്ലയിലെ മടവൂ൪ പ‍‍‍‍‍‌ഞ്ചായത്തിലെ ഒരു എയ്‌‌‍ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എല്‍ പി സ്കൂള്‍  
== ചരിത്രം ==
== ചരിത്രം ==
1താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയില്‍ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എല്‍ പി സ്കൂള്‍.
1താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയില്‍ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എല്‍ പി സ്കൂള്‍.മദിരാശി ഗവണ്‍മെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ട൪ ജനാബ് അബ്ദുള്‍ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരില്‍ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാന്‍കുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാന്‍ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകന്‍ ഒല്ലോറകുന്നുമ്മല്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതല്‍ല് കുഴിക്കുളത്തില്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341740" എന്ന താളിൽനിന്ന് ശേഖരിച്ചത്