സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് (മൂലരൂപം കാണുക)
12:38, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
'''സ്കൌട്ട് ആന്ഡ്ത ഗൈഡ്''' | |||
ടെന്നി പി.മാത്യു , മേബിള്‍ എം ആന്റ്ണി , ആശ ജോണ്‍ എന്നിവര്‍ നേതൃത്വംനല്കുിന്ന സ്കൌട്ട് ആന്ഡ് ഗൈഡില്‍ അറുപത്തിനാല് കുട്ടികളുണ്ട് . ഉച്ചക്ക് 1.30 നു അധ്യാപകരുടെ നേതൃത്തില്‍ ഇവര്‍ പരിശീലനം നേടുന്നു . | |||
ക്ലബ്ബ് പ്രവര്ത്തനനങ്ങള്‍ | |||
• '''ഗണിത ക്ലബ്''' | |||
വിദ്യാര്ഥി്കള്ക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ വികസിപ്പിക്കുകയും താല്പര്യം വളര്ത്തു കയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . | |||
ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികള്‍ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങള്‍ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തല്‍ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കല്‍ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |