ആയിഷ എൽ.പി.എസ് ചെടിക്കുളം (മൂലരൂപം കാണുക)
10:45, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമത്തിൽ സെൻട്രൽ സ്റ്റെയ്റ്റ്ഫാം വന്യജീവിസങ്കേതം എന്നിവയോടു ചേർന്ന് ഹരിതാഭമായ | കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമത്തിൽ സെൻട്രൽ സ്റ്റെയ്റ്റ്ഫാം വന്യജീവിസങ്കേതം എന്നിവയോടു ചേർന്ന് ഹരിതാഭമായ ചെടിക്കുളംഎന്ന പ്രദേശത്താണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാനം അതിപുരാതനകാലം മുതൽ ഇവിടെ ഒരു മികച്ച സംസ്കാരംനിലനിന്നിരുന്നതിന്റ തെളിവായി അമ്പലക്കണ്ടികീച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കൊത്തുപണികളോടു ചേർന്ന ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു. | ||
1945 മുതൽ കുടിയേറ്റം തുടങ്ങി.വിദ്യാലയമുള്ള പ്രദേശം കനകത്തിടം വാഴുന്നവരുടെ ജന്മിത്വത്തിൽ കീഴിലായിരുന്നു. | |||
ആദ്യകാലവിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്മാരെ ആശ്രയിച്ചായിരുന്നു.കലകളും തൊഴിലുകളും പരമ്പരാഗതമായി കൈമാറുന്നതായിരുന്നു ആദ്യകാലരീതി.1955 ൽ 45 കുട്ടികളോളം പഠിച്ചിരുന്ന വിദ്യാലയംതുടങ്ങി .അതിന് മദ്രാസ് ഗവൺമെൻറിന്റെ അംഗീകാരവും കിട്ടി. | ആദ്യകാലവിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്മാരെ ആശ്രയിച്ചായിരുന്നു.കലകളും തൊഴിലുകളും പരമ്പരാഗതമായി കൈമാറുന്നതായിരുന്നു ആദ്യകാലരീതി.1955 ൽ 45 കുട്ടികളോളം പഠിച്ചിരുന്ന വിദ്യാലയംതുടങ്ങി .അതിന് മദ്രാസ് ഗവൺമെൻറിന്റെ അംഗീകാരവും കിട്ടി. |