ജി എൽ പി എസ് പല്ലന (മൂലരൂപം കാണുക)
18:25, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമരി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പല്ലന.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമരി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പല്ലന.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്. | ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് ഈ വിദ്രാലയം ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |