"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,458 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.

        ആദ്യകാലത്ത്  മുഖ്യവിഷയം മലയാളമായിരുന്നു. ഗണിതവും ലോക ചരിത്രവും പഠിപ്പിച്ചിരുന്നു. എഴുത്തോലയും പൂഴി നിറച്ച തൊണ്ടും കുട്ടികൾ കൊണ്ടുവരണം. 1944 മുതൽ 46 വരെ നല്ലാച്ചേരി രാമർ കുറുപ്പിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെച്ചാലിൽ അമ്മാളു അമ്മയുടെ പരിശീലനത്തിൽ വിദ്യാലയത്തിൽ ചർക്കാ ക്ലാസ് നടത്തിയിരുന്നു. ഈ കാലയളവിൽ അഞ്ചാം ക്ലാസുവരെയാണ് വിദ്യാലയത്തിൽ അംഗീകരിക്കപ്പെട്ടത്. ജന്മി കുടിയാൻ വ്യവസ്ഥയും കടുത്ത ജാതീയതയും സമൂഹത്തിൽ  രൂപപ്പെടുത്തിയ അസമത്വം ആഴത്തിലുള്ളതായിരുന്നു. എന്നാൽ ഈ ദുഃസ്ഥിതിയെ അതിജീവിക്കാനും വിദ്യാലയ അന്തരീക്ഷം സാഹോദര്യത്തിന്റെ വിളനിലമാക്കാനും അന്നത്തെ അധ്യാപകർക്ക് സാധിച്ചു. അധ്യാപകർ അധഃസ്ഥിത വിഭാഗത്തിന്റെ കാണപ്പെട്ട ദൈവങ്ങളായി മാറിയതും ഇതേ കാരണം കൊണ്ടാണ്. പുലയ സമൂഹത്തിലെ കുട്ടികൾക്ക് അയിത്തം കല്പിച്ചിരുന്ന കാലത്ത് മുപ്പതോളം ഹരിജൻ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. അന്നത്തെ അധ്യാപകർ സാമൂഹിക രാഷ്ടീയ മണ്ഡലങ്ങളിലെ മുന്നണി പോരാളികൾ കൂടി ആയിരുന്നു. എ.കെ.ജി യുടെ നേതൃത്വത്തിൽ നടന്നിരുന്ന പട്ടിണി ജാഥയിൽ വിദ്യാലയത്തിലെ അധ്യാപകരും പങ്കെടുത്തിരുന്നു. എടവലത്ത് കോവിലകത്ത് കുറുന്തോടിയിൽ വന്നപ്പോൾ നിരവധി കോൺഗ്രസ് വളണ്ടിയർമാർ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. മണിയൂരിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശ്രീ ഇ എം നാരായണൻ അടിയോടി, ശ്രീ കെ കടുങ്ങോൻ മാസ്റ്റർ, ശ്രീ കെ ഗോപാലക്കുറുപ്പ് എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336229" എന്ന താളിൽനിന്ന് ശേഖരിച്ചത്