ഗവ.എൽ പി എസ് കരൂർ (മൂലരൂപം കാണുക)
07:09, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2017Photos
(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം) |
(Photos) |
||
വരി 48: | വരി 48: | ||
27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി താരമ്മടീച്ചര്‍ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ഓമന ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും റയാന്‍ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ റീജിയണല്‍ ഡയറക്ടറുമായ ശ്രീ.കെ.സി.ജോര്‍ജ് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബര്‍ ശ്രീ.സിബി ഓടയ്ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂര്‍ സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കി. കരൂര്‍ പഞ്ചായത്ത് മെംബര്‍ ശ്രീ.പി.എസ്.ജയകുമാര്‍, പാലാ സബ് ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയര്‍മാന്‍), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. | 27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി താരമ്മടീച്ചര്‍ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ഓമന ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും റയാന്‍ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ റീജിയണല്‍ ഡയറക്ടറുമായ ശ്രീ.കെ.സി.ജോര്‍ജ് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബര്‍ ശ്രീ.സിബി ഓടയ്ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂര്‍ സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കി. കരൂര്‍ പഞ്ചായത്ത് മെംബര്‍ ശ്രീ.പി.എസ്.ജയകുമാര്‍, പാലാ സബ് ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയര്‍മാന്‍), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. | ||
file:///home/salini/Desktop/glps%20karoor/IMG-20170217-WA0001.jpg | |||
file:///home/salini/Desktop/glps%20karoor/IMG-20170216-WA0052.jpg | |||
file:///home/salini/Desktop/glps%20karoor/IMG-20170217-WA0000.jpg | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |