"ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചങ്ങനാശേരി അതിരൂപത കോര്പറേറ്റ് മാനേജ്മെന്റ്  
==   ചങ്ങനാശേരി അതിരൂപത കോര്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ  പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.
    ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി  അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു.
    ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.
    വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.
      പി ടി എ യുടെയും, എസ്‌ എസ്‌ ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334233" എന്ന താളിൽനിന്ന് ശേഖരിച്ചത്