"സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ് (മൂലരൂപം കാണുക)
14:23, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
'''''എല്ലാ വര്‍ഷവും അധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ മാഗസിന്‍ തയ്യാറാക്കാറുണ്ട്. ആ വര്‍ഷം സ്കൂളുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകായ കലകളെ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധചെലുത്തിയിട്ടുണ്ട്.'''''</font> | '''''എല്ലാ വര്‍ഷവും അധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ മാഗസിന്‍ തയ്യാറാക്കാറുണ്ട്. ആ വര്‍ഷം സ്കൂളുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകായ കലകളെ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധചെലുത്തിയിട്ടുണ്ട്.'''''</font> | ||
< | |||
{{BoxTop | |||
| തലക്കെട്ട്= സ്കൂള്‍ മാഗസീന്‍ | |||
}} | |||
<poem> | |||
''''മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍'''(കവിത)''' '''ആമിന എസ് | |||
*IX ''' | |||
<nowiki> | |||
'ജനനം എന്ന മൂന്നക്ഷരത്തില്‍ | 'ജനനം എന്ന മൂന്നക്ഷരത്തില്‍ | ||
തുടങ്ങി, മരണം എന്ന | തുടങ്ങി, മരണം എന്ന മൂന്നക്ഷര | ||
ജനനത്തെ കൊയ്തെടു്ക്കും പോലെ | ജനനത്തെ കൊയ്തെടു്ക്കും പോലെ | ||
മതിലുകള്‍ തകര്‍ത്തു അവള്‍- | മതിലുകള്‍ തകര്‍ത്തു അവള്‍- | ||
പ്രഭാതത്തില്‍ സൂര്യനായി, | പ്രഭാതത്തില്‍ സൂര്യനായി, | ||
പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള | പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള | ||
ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി | ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി | ||
ഇപ്പോഴും അവള്‍ അവിടെയുണ്ട്. | ഇപ്പോഴും അവള്‍ അവിടെയുണ്ട്. | ||
ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് | ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് | ||
ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- | ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- | ||
അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - | അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - | ||
മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ | മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ | ||
അടുക്കളയിലേക്കവള്‍................... | അടുക്കളയിലേക്കവള്‍................... | ||
വീട്ടില്‍ ആരും തന്നെയില്ല | വീട്ടില്‍ ആരും തന്നെയില്ല | ||
വരി 34: | വരി 41: | ||
മതിലുകള്‍ തന്നെയാണ് രക്ഷകര്‍- | മതിലുകള്‍ തന്നെയാണ് രക്ഷകര്‍- | ||
ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........ | ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........ | ||
</nowiki> | |||
'''മഴയുടെ കുളിര്‍മ്മ''' '''(കവിത)''' '''നവ്യ രാജേന്ദ്രന്‍ (VIII A)''' | |||
<nowiki> | |||
മഴയായെന്‍ മനസ്സിന്‍ ചില്ലയില്‍ | |||
പൊഴിഞ്ഞിറങ്ങും തുള്ളികളായ് | |||
പറയാതെ അറിയാതെ പെയ്തിറങ്ങും | |||
ഈറനണിഞ്ഞു പോം വഴികള്‍. | |||
തുള്ളി തുള്ളി കുളിരണിയും | |||
തുഷാരമണിയും പൊയ്കകളില്‍ | |||
പനിനീര്‍സുമങ്ങള്‍ വിരിയുമ്പോള്‍ | |||
എന്നരികില്‍ നീ ചേര്‍ന്നിരിക്കും | |||
വര്‍ണ്ണത്തിങ്കളുദിക്കും നേരം | |||
എന്‍മാറില്‍ നീ ചായുറങ്ങും | |||
</nowiki> |