ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് (മൂലരൂപം കാണുക)
10:01, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം=13441_1.jpg | | സ്കൂള്‍ ചിത്രം=13441_1.jpg | ||
}} | }} | ||
'''വിദ്യാലയചരിത്രം''' | |||
1940 ല്‍ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവര്‍ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായത്താല്‍ ഓലയും പുല്ലും മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം ഒരുക്കി 1 മുതല്‍ 3 വരെയുള്ള ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1940 ജൂണ്‍ 1 ന് ഊരത്തൂര്‍ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും 5ാം തരം വരെയായി 7 ഡിവിഷനുകളുമായി പ്രവര്‍ത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് നാടിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയര്‍ത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ഡിവിഷനുകള്‍ ഇല്ലാതാവുകയും ചെയ്തു.തീര്‍ത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതല്‍ 5 വരെ ക്ലാസ്സുകളിായി ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.5 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |