"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,800 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ  രണ്ടാം  വാർഡിലെ  കണ്ടേരി  എന്ന  സ്ഥലത്താണ്  രാമപുരം  എൽ പി  സ്കൂൾ  സ്ഥിതി  ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ  , കൈതേരി , രാമപുരം  മെരുവമ്പായി  എന്നീ  പ്രദേശങ്ങളില  കുട്ടികളാണ്  ഈ  വിദ്യാലയത്തിലെ  പഠിതാക്കൾ  .
            1938 ൽ ആണ്‌    ഈ  വിദ്യാലയം  സ്ഥാപിച്ചത്.    വിദ്യാഭാസപരമായി    വളരെ  പിന്നോക്കം  നിൽക്കുന്ന  ഈ  ഗ്രാമപ്രേദേശത്തെ  ജനങ്ങൾക്ക്  സാമൂഹിക  നവോന്ഥാനത്തിന്റെ  ഭാഗമായി  ഉടലെടുത്തതാണ്    ഈ  വിദ്യാലയം.  ജാതി  മത  ഭേദമന്യേ  എല്ലാ  വിഭാഗത്തിലും  പെട്ട  വിദ്യാർഥികൾ  ഇവിടെ  പഠനം  നടത്തിയതായി  അറിയുന്നു.    സമൂഹത്തിന്റെ  ഉന്നത  ശ്രേണിയിൽ  വിഹരിച്ചിരു ന്ന  ഒരു  പാട്  വ്യക്തി കൾ    ഈ  വിദ്യാലത്തിന്റ    പൂർവ്വ  വിദ്യാർഥി കളാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333715" എന്ന താളിൽനിന്ന് ശേഖരിച്ചത്