ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|KALPATHUR AUPS }} | {{prettyurl|KALPATHUR AUPS }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അഞ്ചാം പീടിക | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47665 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550397 | ||
| | |യുഡൈസ് കോഡ്=32041000228 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൽപത്തൂർ | ||
| | |പിൻ കോഡ്=673524 | ||
| | |സ്കൂൾ ഫോൺ=0496 2675435 | ||
| | |സ്കൂൾ ഇമെയിൽ=kalpathuraup@gmai.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പേരാമ്പ്ര | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =നൊച്ചാട് പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=17 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| | |താലൂക്ക്=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=208 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=177 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഷമ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശശി ഗംഗോത്രി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=Kalpathu aup.jpg | |||
|size=350px | |||
|caption=കൽപത്തൂർ എ യു പി സ്കൂൾ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ഭാരതത്തിന്റെ | ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു. | ||
വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
2007- ലാണ് | 2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. ആധുനികസൗകര്യങ്ങളോടെ പണിതക്ലാസ്സ്മുറികൾ സുരക്ഷിതവും സൗകര്യപ്രദവുമായിരുന്നു. പൊതുജനപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കലോത്സവങ്ങളിലും അവഗണിക്കാനാവാത്ത ഒരുവിദ്യാലയമായി കല്പത്തൂർ എ.യു.പി സ്കൂൾ വളർന്നു. 2014-ൽ മാനേജർ സമർപ്പിച്ച എൽ.സി.ഡി. പ്രൊജക്ടർ ഉൾപ്പെട്ട നവീകരിച്ച മൾട്ടീമീഡിയ റൂം സ്കൂളിന് ലഭിച്ചു. 2015-ൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ്യിരുന്ന ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ സ്കൂളിന്റെ ജീവകാരുണ്യപ്രവർത്തനത്തിന് തുടക്കമിട്ടു. ഈ വർഷം വീണ്ടും സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണൻ സ്നേഹപൂർവ്വം പദ്ധതിയിൽ സ്കൂൾ സ്വരൂപിച്ച പണം കുടുംബത്തിന് കൈമാറി. സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾക്ക് വേണ്ടി മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ, ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ, കവി പി.കെ ഗോപി തുടങ്ങിയവർ സ്കൂളിന്റെ ഭാഗമായി. കരുത്തുറ്റ അധ്യാപക രക്ഷാകർത്തൃ സമിതിയും സജീവമായ പൊതുജനപങ്കാളിത്തവും സ്കൂളിനെ വേറിട്ടതാക്കുന്നു. ഇന്ന് 300-ൽ പരം വിദ്യാർത്ഥികളും 18 സ്റ്റാഫുമായി അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം. | ||
വിദ്യാലയം ഇന്ന് | വിദ്യാലയം ഇന്ന് | ||
• പ്രതിവാര | • പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | ||
• സജീവമായ ക്ലബ്ബ് | • സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
• | • പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി. | ||
• | • എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി. | ||
• മികവുറ്റ എെ.ടി പരിശീലനം | • മികവുറ്റ എെ.ടി പരിശീലനം | ||
• അധ്യാപകരുടെ | • അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി | ||
• | • നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ | ||
• മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം | • മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം | ||
• | • മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം | ||
• | • മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്. | ||
==ചരിത്രം== | ==ചരിത്രം== | ||
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു. | |||
വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
==മാനേജ്‌മന്റ്== | |||
==മികവുകൾ== | ==മികവുകൾ== | ||
• പ്രതിവാര | • പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | ||
• സജീവമായ ക്ലബ്ബ് | • സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
• | • പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി. | ||
• | • എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി. | ||
• മികവുറ്റ എെ.ടി പരിശീലനം | • മികവുറ്റ എെ.ടി പരിശീലനം | ||
• അധ്യാപകരുടെ | • അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി | ||
• | • നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ | ||
• മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം | • മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം | ||
• | • മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം | ||
• | • മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സുഷമ കെ, | സുഷമ കെ, | ||
വിപിൻ ചന്ദ്, | വിപിൻ ചന്ദ്, | ||
ലബിത്ത് അബ്ദുല‍്സലാം, | |||
അബ്ദുള് ബഷീർ, | |||
ധന്യ ജി പി, | |||
പ്രബിജ പി, | പ്രബിജ പി, | ||
അനുശ്രി, | അനുശ്രി, | ||
ശ്രുതി, | ശ്രുതി, | ||
വിനയ. കെ, | |||
ആഷിറ, | ആഷിറ, | ||
വിധുല എൻ, | വിധുല എൻ, | ||
അരുൺരാജ്, | |||
സുജിത്ത് . എൻ.പി, | |||
സിതാര ആർ.കെ , | |||
പ്രവിത എം.എൻ, | |||
നാജിയ നസ്രിൻ, | |||
അശ്വതി ടി, | |||
അതുല്യ വി, | |||
അശ്വന്ത് ജി നായർ, | |||
==ഓഫീസ് അസിസ്റ്റ്ൻറ്== | ==ഓഫീസ് അസിസ്റ്റ്ൻറ്== | ||
അരുൺ കൃഷ്ണ | |||
=== | ===സയൻസ് ക്ലബ്ബ്=== | ||
===ഗണിത ക്ലബ് === | |||
===ഹെൽത്ത് ക്ലബ് === | |||
===ഹിന്ദി ക്ലബ് === | |||
===അറബി ക്ലബ് === | |||
===ഉർദു ക്ലബ് === | |||
{{Yearframe/Header}} | |||
<gallery> | |||
</gallery> | |||
===സാമൂഹൃശാസ്ത്ര | ===സാമൂഹൃശാസ്ത്ര ക്ലബ് === | ||
===സംസ്കൃത | ===സംസ്കൃത ക്ലബ് === | ||
{{Yearframe/Header}} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ചു കിലോമീറ്റർ) | |||
* സംസ്ഥാനപാത 38-ലെ പേരാമ്പ്ര ബസ്റ്റാന്റിൽ നിന്നും നാല് കിലോ മീറ്റർ | |||
* നാഷണൽ ഹൈവെയിൽ '''കൊയിലാണ്ടി''' ബസ്റ്റാന്റിൽ നിന്നും പതിനഞ്ചു കിലോമീറ്റർ - ഓട്ടോ മാർഗ്ഗവും എത്താം. | |||
{{Slippymap|lat=11.532252|lon=75.731111 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ