കെ.വി.എൽ.പി.എസ്. പരുമല (മൂലരൂപം കാണുക)
15:16, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
' പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ 1922-ൽ കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ് ഈ സരസ്വതിക്ഷേത്രം . ''പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം'' എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു | ' പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ 1922-ൽ കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ് ഈ സരസ്വതിക്ഷേത്രം . ''പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം'' എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു | ||
പഴയ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി . പരേതനായ കൊട്ടാരത്തിൽ ശ്രീ രവീന്ദ്ര നാഥൻ നായർ ,ശ്രീമതി വി പി വിനീത കുമാരി ,ശ്രീമതി എ വി ജയകുമാരി എന്നിവർ ഈ സ്കൂളിൽ നിന്നും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വിരമിച്ചവരാണ് . | പഴയ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി . പരേതനായ കൊട്ടാരത്തിൽ ശ്രീ രവീന്ദ്ര നാഥൻ നായർ ,ശ്രീമതി വി പി വിനീത കുമാരി ,ശ്രീമതി എ വി ജയകുമാരി എന്നിവർ ഈ സ്കൂളിൽ നിന്നും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വിരമിച്ചവരാണ് .മാനേജരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ് വാങ്ങിക്കാനും സാധിച്ചു | ||
[[പ്രമാണം:516.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:516.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Ss-1.JPG|ലഘുചിത്രം|നടുവിൽ| സ്കൂൾ മാനേജർ ]] | [[പ്രമാണം:Ss-1.JPG|ലഘുചിത്രം|നടുവിൽ| സ്കൂൾ മാനേജർ ]] | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |