ഗവ. എൽ പി എസ് ആലുംമൂട് (മൂലരൂപം കാണുക)
11:12, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രമാപന്ച്ചയത്ത്തിലാണ് ആലുംമൂട് ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂള്‍ 1927-ല്‍ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളില്‍ നിന്നും ഈ സ്കൂളിന് 80 വര്‍ഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. പള്ളിപ്പുറം തോന്നല്‍ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. 'എല്‍.പി. ഗേള്‍സ് സ്കൂള്‍ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിന്‍റെ ആദ്യത്തെ പേരെങ്കിലും ആണ്‍കുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടര്‍ന്ന്‍ ജി.എല്‍. പി.എസ് പള്ളിപ്പുറം ആലുംമൂട്ടില്‍ 50 സെന്‍റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം. | |||
1959 കാലയളവില്‍ 5- ാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. തുടര്‍ന്ന്‍ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |