→A Trip to Nature
No edit summary |
|||
വരി 47: | വരി 47: | ||
'''25 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | '''25 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== | ===[[പ്രമാണം:Textgif.gif|thumb|heading- a trip''']] === | ||
പ്രകൃതിയെ തൊട്ടറിയാന്‍ ഞങ്ങള്‍ 56 വിദ്യാര്‍ഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം കാട്ടിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി സ്കൂള്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത് | പ്രകൃതിയെ തൊട്ടറിയാന്‍ ഞങ്ങള്‍ 56 വിദ്യാര്‍ഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം കാട്ടിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി സ്കൂള്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത് | ||
[[പ്രമാണം:47438-45.jpg|thumb|lef t|കാടറിയാന്‍....... ]] | [[പ്രമാണം:47438-45.jpg|thumb|lef t|കാടറിയാന്‍....... ]] | ||
വരി 54: | വരി 54: | ||
[[പ്രമാണം:47438-46.jpg|thumb|in the jungle]] | [[പ്രമാണം:47438-46.jpg|thumb|in the jungle]] | ||
[[പ്രമാണം:Bloggif 589b2f29e8b34.gif|300PX|പ്രകൃതിയെ തൊട്ടറിയാന്‍ ...]] | [[പ്രമാണം:Bloggif 589b2f29e8b34.gif|300PX|പ്രകൃതിയെ തൊട്ടറിയാന്‍ ...]] | ||
===അക്ഷര ക്ലിനിക്ക് === | ===അക്ഷര ക്ലിനിക്ക് === | ||
അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികള്‍ക്കായി ദിവസവും അര മണിക്കൂര്‍ "അക്ഷര ക്ലിനിക്ക്" പ്രവര്‍ത്തിക്കുന്നു.ക്ലിനിക്കില്‍ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളില്‍ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്. | അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികള്‍ക്കായി ദിവസവും അര മണിക്കൂര്‍ "അക്ഷര ക്ലിനിക്ക്" പ്രവര്‍ത്തിക്കുന്നു.ക്ലിനിക്കില്‍ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളില്‍ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്. |