"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,378 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 225: വരി 225:
സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന്  ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി.  സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു.

ഗണിതോത്സവം 06/02/2017  - 07/02/2017
സബ് ജില്ലാതല ഗണിതോത്സവം ബി.ആ൪.സി കുന്ദമംഗലത്തിന്റെ ആഭിമുഖ്യത്തില്‍ മുത്തേരി ഗവ. യു.പി സ്കൂളില്‍വച്ച് ഫെബ്രുവരി 6,7 തിയ്യതികളിലായി നടക്കുകയുണ്ടായി.  ചടങ്ങില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സില൪ ടി.ടി സുലൈമാന്റെ അധ്യക്ഷതയില്‍ ചേ൪ന്ന യോഗത്തില്‍ എം.എല്‍.എ ജോ൪ജ് എം. തോമസ് ഉദ്ഘാടനം ചെയ്തു.ബി.പി.ഒ വന്ദന മാഡം, എ.ഇ.ഒ മാരായ ലൂക്കോസ് മാത്യു,ഗീത മാഡം,എസ്.എം.സി ചെംയ൪മാന്‍ വിനോദ് സി ,എം.ടി.എ ചെയ൪പെഴ്സണ്‍ ലിനി എന്നിവ൪ ആശംസകള്‍ നേ൪ന്നു. ബി..ആ൪.സിയിലെ ബിജു ആഗസ്റ്റിന്‍ നന്ദിയും രേഖപ്പെടുത്തി.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*സി.കെ വിജയന്‍
*സി.കെ വിജയന്‍
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328415" എന്ന താളിൽനിന്ന് ശേഖരിച്ചത്