ജി യു പി സ്ക്കൂൾ പുറച്ചേരി (മൂലരൂപം കാണുക)
11:15, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017ഭൗതികസാഹചര്യങ്ങള്‍
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍) |
(ചെ.) (ഭൗതികസാഹചര്യങ്ങള്‍) |
||
വരി 54: | വരി 54: | ||
മലിനജലം വീഴാത്ത രീതിയില്‍ തേച്ചുവൃത്തിയാക്കിയ ആള്‍ മറയോടുകൂടിയ കിണര്‍ നിലവിലുണ്ട്.കിണറിന് ഇരുമ്പുവലയും അതിനു മുകളില്‍ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ മഴവെള്ളവും ശേഖരിച്ച് കിണറ്റില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷന്‍ പൈപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടര്‍ ടാപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് കുടിക്കാന്‍ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളില്‍ ശുദ്ധജലം തിളപ്പിച്ചാറ്റി നല്‍കുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്. | മലിനജലം വീഴാത്ത രീതിയില്‍ തേച്ചുവൃത്തിയാക്കിയ ആള്‍ മറയോടുകൂടിയ കിണര്‍ നിലവിലുണ്ട്.കിണറിന് ഇരുമ്പുവലയും അതിനു മുകളില്‍ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ മഴവെള്ളവും ശേഖരിച്ച് കിണറ്റില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷന്‍ പൈപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടര്‍ ടാപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് കുടിക്കാന്‍ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളില്‍ ശുദ്ധജലം തിളപ്പിച്ചാറ്റി നല്‍കുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്. | ||
കക്കൂസ് - മൂത്രപ്പുര | കക്കൂസ് - മൂത്രപ്പുര | ||
രണ്ട് ഗേള്‍സ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവന്‍ ടോയ്ലറ്റുകളും ടൈല്‍സ് പാകിയതാണ്. | രണ്ട് ഗേള്‍സ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവന്‍ ടോയ്ലറ്റുകളും ടൈല്‍സ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടര്‍ടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാന്‍ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച ലോഷന്‍ ശുചീകരണത്തിന് ഉപയോഗിക്കുന്നു. | ||
കുട്ടികളുടെ പാര്‍ക്ക് | |||
വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാര്‍ക്കില്‍ റൊട്ടേറ്റര്‍, സീസോ സ്ലൈഡര്‍, ഊഞ്ഞാല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിര്‍മ്മിച്ചിട്ടുള്ളത്. | |||
ജിറാഫ് പാര്‍ക്ക് | |||
കുട്ടികള്‍ക്ക് കണ്ണിന് കുളിര്‍മയേകിക്കൊണ്ട് പി.ടി.എ നിര്‍മ്മിച്ച ജിറാഫ് പാര്‍ക്ക് സ്കൂള്‍ പ്രവേശന കവാടത്തില്‍ സ്ഥിതിചെയ്യുന്നു. പുല്‍ത്തകിടിയും ജിറാഫും മാനും ആമ്പല്‍ കുളവും കുട്ടികളെ നല്ലൊന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. | |||
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം | |||
സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകര്‍ഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികള്‍ നമ്മുടെ ഗ്രാമത്തിനാകെ മുതല്‍കൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇന്‍ഡോര്‍ കോര്‍ട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്‍ര്‍ലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകള്‍ക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. | |||
ഔഷധസസ്യത്തോട്ടം- പൂന്തോട്ടം | |||
സ്കൂളിന്‍റെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകള്‍ കല്ലുകള്‍ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ നല്ലൊരു ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങള്‍ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |