"ഈസ്റ്റ് വള്ള്യായി യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1927 ല്‍ വാഗ്ഭടാന്ദ ഗുരുവിന്‍െറ നിര്‍ദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു
1927 ല്‍ വാഗ്ഭടാന്ദ ഗുരുവിന്‍െറ നിര്‍ദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ല്‍ ഈ വിദ്യാലയം  യു.പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
പൊതുവെ നിരക്ഷരരും ദരിദ്ര കര്‍ഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങള്‍ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിന്‍െറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികള്‍ ക്ക് എത്തിപ്പെടാന്‍ വളരെ  വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പളരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂര്‍ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടര്‍ച്ചയായി ചാന്വ്യന്‍ഷിപ്പുകള്‍ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327329" എന്ന താളിൽനിന്ന് ശേഖരിച്ചത്