മമ്പറം യു.പി.എസ് (മൂലരൂപം കാണുക)
12:18, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പ്രവേശനോത്സവം | |||
വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാര്‍ന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിന്റെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്. | |||
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം..... | ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം..... | ||