സെന്റ് പോൾസ് എൽ പി എസ് വാകക്കാട് (മൂലരൂപം കാണുക)
14:34, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017→ചരിത്രം
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽ ഫാവിച് മംകൊമ്പ് നരിമറ്റം മൂന്നിലവ് വാകക്കാട് പ്രദശം പരന്നു കിടക്കുന്നു .മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഫിലാഷമായിരുന്നു പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന പിഞ്ചുകുങ്ങ്ങളാക്കു പ്രാഥമികവിദ്യാഭ്യാസം നൽകുവാനായി ഒരു എൽ . പി .സ്കൂൾ ഉണ്ടാകണമെന്നത് . അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ .ഫാ .ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ .പി . സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു . 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി ,പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു . ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .എം .പി .കേശവപിള്ള ചമ്പക്കുളം ആയിരുന്നു . 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു . 1928 ലാണ് ഇതൊരു പൂർണ്ണ എൽ . പി . സ്കൂളായത് . | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽ ഫാവിച് മംകൊമ്പ് നരിമറ്റം മൂന്നിലവ് വാകക്കാട് പ്രദശം പരന്നു കിടക്കുന്നു .മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഫിലാഷമായിരുന്നു പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന പിഞ്ചുകുങ്ങ്ങളാക്കു പ്രാഥമികവിദ്യാഭ്യാസം നൽകുവാനായി ഒരു എൽ . പി .സ്കൂൾ ഉണ്ടാകണമെന്നത് . അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ .ഫാ .ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ .പി . സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു . 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി ,പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു . ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .എം .പി .കേശവപിള്ള ചമ്പക്കുളം ആയിരുന്നു . 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു . 1928 ലാണ് ഇതൊരു പൂർണ്ണ എൽ . പി . സ്കൂളായത് . | ||
ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അല്ഫോന്സാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ് .പോൾസ് . എൽ . പി . സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും. കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ് . അൽഫോൻസാമ്മ തന്റെ ജീവിതകാലത്തു ഒരു വർഷം മാത്രമേ അധ്യാപനരംഗത്ത് സേവനം അനുഷ്ഠിച്ചിട്ടുള്ളു. അത് വാകക്കാട് എൽ . പി .സ്കൂളിലാണ് . | ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അല്ഫോന്സാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ് .പോൾസ് . എൽ . പി . സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും. കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ് . അൽഫോൻസാമ്മ തന്റെ ജീവിതകാലത്തു ഒരു വർഷം മാത്രമേ അധ്യാപനരംഗത്ത് സേവനം അനുഷ്ഠിച്ചിട്ടുള്ളു. അത് വാകക്കാട് എൽ . പി .സ്കൂളിലാണ്. | ||
പാല രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഈ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെന്നപോലെ ആത്മീയകാര്യങ്ങളിലും ഏ റെ ശ്രദ്ധ ചൊലുത്തിവരുന്നു . അനേകം പിഞ്ചുകുഞ്ഞുങ്ങളിൽ വിജ്ഞാനത്തിന്റെ പൊൻവെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം പഠനപ്രവത്തനങ്ങളോടൊപ്പംതന്നെ പഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്നുണ്ട് . ഇനിയും അനേകർക്ക് അറിവിന്റെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിന്റെ മാനേജരായി റവ . ഫാ . ജെയിംസ് കുടിലും ഹെഡ്മിസ്ട്രസ്സായി സി . മോളി ജോസഫ് തെക്കേക്കരയും സേവനം അനുഷ്ഠിക്കുന്നു............ . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |