സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ (മൂലരൂപം കാണുക)
11:21, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക് പ്രതേകിച്ചു പെൺകുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ സെന്റ് മേരീസ് ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ സ്ഥാപിച്ചതാണ് സെന്റ് മേരീസ് എൽ പി സ്കൂൾ . | അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക് പ്രതേകിച്ചു പെൺകുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ സെന്റ് മേരീസ് ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ സ്ഥാപിച്ചതാണ് സെന്റ് മേരീസ് എൽ പി സ്കൂൾ . | ||
സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ് മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ് ക്ലാസ് നടത്തി | സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ് മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ് ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ നാലുവരെയുള്ള ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14 ഇന് അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും | ||
ചെയ്തു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |