ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ (മൂലരൂപം കാണുക)
19:05, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി | കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി | ||
== ചരിത്രം == | == ചരിത്രം == | ||
കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന | കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. | ||
1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. 2006-ല്‍ സ്ക്കൂള്‍ ഡയറി ആരംഭിച്ചു. | |||
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഗണിത ശാസ്ത്ര റിസോഴ്സ് സെന്റര്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. | |||
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍, | |||
സ്പോര്‍ട്ട്സ് ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്. | |||
2008-2009 വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല ആരംഭിച്ചു. | |||
സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു | |||
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി | |||
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി | |||
സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |