ജി എൽ പി എസ് ഒറവിൽ (മൂലരൂപം കാണുക)
15:55, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017→ചരിത്രം
Oravilglps (സംവാദം | സംഭാവനകൾ) |
Oravilglps (സംവാദം | സംഭാവനകൾ) |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവില്‍ വന്നു. ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവില്‍ എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ കണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാനജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ജലസമൃദ്ധിയുള്ള കോരപ്പുഴയുടെ കൈവഴിയായ രാമന്‍ പുഴയുടെ സമീപത്താണ് സര്‍ക്കാര്‍ വിദ്യാലയമായ ഒറവില്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെ 31 കുട്ടികളാണ് പഠിക്കുന്നത്. അറബിക്(പാര്‍ടൈം)ഉള്‍പ്പെടെ 5 അദ്ധ്യാപകരും ഉണ്ട്. നിലവിലള്ള പഴയ ഓടിട്ട കെട്ടിടത്തില്‍ 3 ക്ലാസ്സ് മുറിയും പന്നീട് പണിത കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഒരു ക്ലസ്സ് മുറിയും പ്രവര്‍ത്തിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് ക്ലസ്സ്റ്റര്‍ റിസോര്‍സ് സെന്റര്‍ 2014-15 ല്‍ പണിപൂര്‍ത്തീകരിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടോയിലറ്റ് 2+2, | കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവില്‍ വന്നു. ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവില്‍ എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ കണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാനജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ജലസമൃദ്ധിയുള്ള കോരപ്പുഴയുടെ കൈവഴിയായ രാമന്‍ പുഴയുടെ സമീപത്താണ് സര്‍ക്കാര്‍ വിദ്യാലയമായ ഒറവില്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെ 31 കുട്ടികളാണ് പഠിക്കുന്നത്. അറബിക്(പാര്‍ടൈം)ഉള്‍പ്പെടെ 5 അദ്ധ്യാപകരും ഉണ്ട്. നിലവിലള്ള പഴയ ഓടിട്ട കെട്ടിടത്തില്‍ 3 ക്ലാസ്സ് മുറിയും പന്നീട് പണിത കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഒരു ക്ലസ്സ് മുറിയും പ്രവര്‍ത്തിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് ക്ലസ്സ്റ്റര്‍ റിസോര്‍സ് സെന്റര്‍ 2014-15 ല്‍ പണിപൂര്‍ത്തീകരിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടോയിലറ്റ് 2+2, യൂറിനല്‍ 1+1 ഉം ഉണ്ട്. | ||
| | ||