"എം എൽ പി എസ് ചേരാപുരം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
1936 ൽ വേളം പഞ്ചായത്തിലെ പുത്തലത്ത് സ്ഥാപിച്ച പള്ളിക്കൂടമാണ് പിന്നീട് ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്കൂളായി മാറിയത്.ഈ പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടതോടുകൂടി അന്യം നിന്ന അറിവിൻ്റെ ആദ്യാക്ഷരങ്ങൾ ഇവിടുത്തുകാർ സ്വായത്തമാക്കാൻ തുടങ്ങി.സ്കൂളിൻ്റെ തുടക്കത്തിൽ തന്നെ ധാരാളം കുട്ടികൾ പഠനത്തിനെത്തിയതായി രേഖകൾ പറയുന്നു.തുടക്കത്തിൽ ഒന്നു മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ നടന്നുവന്നിരുന്നു.1990ൽ പോസ്റ്റ് കെ.ഇ.ആർ ബിൽഡിങ് നിർമ്മിക്കുകയുംഅപ്രകാരം രണ്ട് ഡിവിഷനുകൾ അധികമാവുകയും ചെയ്തു.അന്ന് മതപഠനവും ഭൗതീകപഠനവും ഒരുമിച്ച് നടത്തുന്ന സ്ഥാപനം  എന്ന പ്രത്യേകതയും ഉണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324230" എന്ന താളിൽനിന്ന് ശേഖരിച്ചത്