"സെന്റ്. ആന്റണീസ് എ. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
..പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദര്‍ഭോചിതമായി ദിനാചരണങ്ങള്‍ നടത്തി വരുന്നു.LSS USS DCL സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍,മറ്റു വിവിധ ക്വിസ് മത്സരങ്ങള്‍ക്കായി ഒരുക്കല്‍,വിവിധ മേളകള്‍ക്കായി നിരന്തര പരിശീലനം നല്‍കല്‍,പാര്‍ലമെന്റ്,വിദ്യാര്‍ത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.രണ്ട് സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നല്‍കി വരുന്നു.പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് ട്രിപ്പ്,സെമിനാറുകള്‍,ശില്‍പശാലകള്‍ എന്നിവ നല്‍കി വരുന്നു.മാതാപിതാക്കള്‍ക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകള്‍ നല്‍കി വരുന്നു.മാത്യദിനത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയല്‍സ് ......................................................
..പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദര്‍ഭോചിതമായി ദിനാചരണങ്ങള്‍ നടത്തി വരുന്നു.LSS USS DCL സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍,മറ്റു വിവിധ ക്വിസ് മത്സരങ്ങള്‍ക്കായി ഒരുക്കല്‍,വിവിധ മേളകള്‍ക്കായി നിരന്തര പരിശീലനം നല്‍കല്‍,പാര്‍ലമെന്റ്,വിദ്യാര്‍ത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.രണ്ട് സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നല്‍കി വരുന്നു.പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് ട്രിപ്പ്,സെമിനാറുകള്‍,ശില്‍പശാലകള്‍ എന്നിവ നല്‍കി വരുന്നു.മാതാപിതാക്കള്‍ക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകള്‍ നല്‍കി വരുന്നു.മാത്യദിനത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയല്‍സ്,മാനേജ്മെന്റ് മറ്റു നിരവധി വിഷയങ്ങള്‍ കോര്‍ത്തിണക്കി വിപുലമായ വണ്‍ഡേ വേര്‍ക്ക് ഷോപ്പ് നടന്നു.എല്ലാ മാസവും സി.പി.ടി.എ.നടക്കുന്നു.എസ്.എസ്.ജി,എം.പി.ടി.എ,പേരന്റ് കൗണ്‍സില്‍ എന്നിവ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ഭംഗിയായി സഹായിക്കുന്നു.ദിവസേന രണ്ട് തരം കറികളോടു കൂടിയ ഉച്ചഭക്ഷണം മാസത്തിലൊരിക്കല്‍ ഇറച്ചിക്കറി,മീന്‍വറുത്തത് എന്നിവ നല്‍കുന്നു.രണ്ട് പാചകത്തൊഴിലാളികള്‍ക്കു പുറമേ മദര്‍ പി.ടി.എ.അംഗങ്ങളും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സഹകരണം ഉറപ്പു വരുത്തുന്നു.......................................................


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323707" എന്ന താളിൽനിന്ന് ശേഖരിച്ചത്