"എ.എൽ.പി.എസ് കളരിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,822 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2017
വരി 50: വരി 50:


==മികവുകൾ==
==മികവുകൾ==
*പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
*ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, പിറന്നാളിനൊരു പുസ്തകം എന്ന പദ്ധതി ആരംഭിച്ചു.
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി.
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് പയര്‍, വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്യുകയും ഗംഭീര വിളവെടുപ്പ് നടത്തുകയും ചെയ്തു.
*ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു.
*ഓണാഘോഷം നാട്ടുകാരുടെയും ര&ിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു.
*സ്കൂള്‍തല ശാസ്തമേള, സ്കൂള്‍ ഫുഡ് ഫെസ്റ്റിവല്‍ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
*സബ്ജില്ലാ ശാസ്ത്ര മേളയില്‍ ​എല്‍.പി. വിഭാഗത്തില്‍ ഓഴറോള്‍ ചാന്പ്യന്മാരാകാന്‍ സാധിച്ചു.
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്ചു.
*ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമായി നടത്തി.
*സ്കൂള്‍ പഠനയാത്ര, നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആടിയമ്പാറ സില്‍സില വാട്ടര്‍ തീം പാര്‍ക്ക് എന്നിവിടങ്ങളില്‍ 110 കുട്ടികളും പി.ടി.എ യും കൂടി ആഘോഷപൂരിതമാക്കി.
*മാര്‍ച്ച് 3 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322251" എന്ന താളിൽനിന്ന് ശേഖരിച്ചത്