കാരയാട് യു പി എസ് (മൂലരൂപം കാണുക)
22:52, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നാട്ടിന്‍പുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് .പ്രകൃതി സുന്ദരമായ അല്‍പം ഉയര്‍ന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോര്‍ റൂം , കന്പ്യൂട്ടര്‍ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണര്‍ , കളിസ്ഥലം എന്നിവ ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കെട്ടിടം. | == ഭൗതികസൗകര്യങ്ങള്‍ == | ||
തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നാട്ടിന്‍പുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് .പ്രകൃതി സുന്ദരമായ അല്‍പം ഉയര്‍ന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോര്‍ റൂം , കന്പ്യൂട്ടര്‍ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണര്‍ , കളിസ്ഥലം എന്നിവ ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കെട്ടിടം. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |