സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം (മൂലരൂപം കാണുക)
11:34, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017ചരിത്രം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
ല്‍ | കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിയ്ക്കല്‍ പഞ്ചായത്തി, സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അര്‍പ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാന്‍ വെമ്പല്‍കൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താല്‍ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടിക്കയറി. 1982 ല്‍ പാലാ രൂപതാ നെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലര്‍ത്തിക്കൊണ്ട് സബ്‌ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു. | ||
മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഉള്ള ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉള്ള പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |