ജി യു പി സ്ക്കൂൾ പുറച്ചേരി (മൂലരൂപം കാണുക)
15:52, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017ഭൗതിക സാഹചര്യങ്ങള്‍
(ചെ.) (ഭൗതികസാഹചര്യങ്ങള്‍) |
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍) |
||
വരി 36: | വരി 36: | ||
ക്ലാസ് റും സൗകര്യങ്ങള്‍ | ക്ലാസ് റും സൗകര്യങ്ങള്‍ | ||
എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികള്‍ ആക്ടിവിറ്റി ടേബിള്‍, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. | എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികള്‍ ആക്ടിവിറ്റി ടേബിള്‍, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. | ||
എല്ലാ | എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിര്‍മാണ വസ്തുക്കള്‍, പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിന് ലോവര്‍ ബര്‍ത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ തൂക്കനാള്ള ഡിസ് പ്ലേ ബോര്‍ഡ്, പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോര്‍ഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോര്‍ഡുകള്‍ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതല്‍ മൂന്ന് വരെ ക്ലാസുകളില്‍ ബിഗ് പിക്ചര്‍ ബോര്‍ഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |