സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ (മൂലരൂപം കാണുക)
14:21, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ന്യൂസ് & അപ്ഡേറ്റ്സ്
വരി 139: | വരി 139: | ||
ശ്രീ ജിസ് കെ തോമസ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പരിപാടികളെ | ശ്രീ ജിസ് കെ തോമസ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പരിപാടികളെ | ||
സംബന്ധിച്ച ലഘു വിവരണം നടത്തി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് | സംബന്ധിച്ച ലഘു വിവരണം നടത്തി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് | ||
സി.റോസമ്മ ജോർജ് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി. | സി.റോസമ്മ ജോർജ് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി. | ||
*'''ക്രിസ്മസ് ആഘോഷങ്ങൾ''' | |||
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് പ്രൗഢ ഗംഭീര മായ രീതിയിൽ സ്കൂളിൽ ഡിസംബർ 23 ന് ആഘോഷിച്ചു. പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനങ്ങൾ ,പ്രസംഗം ,പാപ്പാ മത്സരംഎന്നി മത്സരങ്ങൾ നടത്തി. കൂടാതെ കുട്ടികൾ നടത്തുന്ന കരനെൽ കൃഷിയുടെ അരി ഉപയോഗിച്ച് പാച്ചോറും ,കേക്കും കുട്ടികൾക്കായി നൽകി.തുടർന്ന് അദ്ധ്യാപകർ വൈവിധ്യമായ രീതിയിൽ ക്രിസ്മസ് ആഘോഷം കൊണ്ടാടി. | |||
*'''ശിശുദിനാഘോഷങ്ങൾ''' | *'''ശിശുദിനാഘോഷങ്ങൾ''' |