"കാലിക്കടവ് ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,949 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
ചരാത്രം
No edit summary
(ചരാത്രം)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ത‍‍ളിപ്പറമ്പില്‍ നിന്നും 11കി.മി അകലെ സ്ഥിതിചെയ്യുന്ന കാലിക്കടവു പ്രദേശം ആദ്യകാലം മുതല്‍ക്കു
തന്നെ മെച്ചപ്പെട്ട കാര്‍ഷിക മേഖലയായിരുന്നു. എന്നാല്‍ ഇവിടെ ഗതാഗത സൗകര്യം കുറവായിരുന്നു.ഈ
പ്രദേശത്തുള്ളവര്‍ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം മനസിലാക്കുകയും ശ്രീ ചെരിച്ചില്‍ ചിണ്ടന്‍െറ ശ്രമ
ഫലമായി 1955ല്‍ വാടകക്കെട്ടിടത്തില്‍ പുതുക്കണ്ടത്തില്‍ ഒരു വീട്ടില്‍ സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.
കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ച ശേ‍ഷം കാലിക്കടവിലേക്ക് മാറ്റി. നാലു ക്ലാസുകള്‍ക്കായി ഒരു ഹാളും
ഒരു ചെറിയ ഓഫീസ് മുറിയുമാണ് ഉണ്ടായിരുന്നത്.ശ്രീ ക‌ൃഷ്ണന്‍ മാസ്ററര്‍ ഏകാധ്യാപകനായിട്ടാണ്
സ്കൂള്‍ ആരംഭിച്ചത്.ആദ്യ ബാച്ചില്‍ 60 കുട്ടികളുണ്ടായിരുന്നു.ഏറെക്കാലം എല്‍.പി.സ്കൂളായി പ്രവര്‍ത്തിച്ച
ശേഷം 1982ല്‍ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരയേക്കര്‍ സ്ഥലവും കെട്ടിടവും ഒരുക്കി യു.പി.സ്കൂളായി
ഉയര്‍ത്തി. എല്‍.പി. വിഭാഗം  വാടകക്കെട്ടിടത്തില്‍  തന്നെ തുടര്‍ന്നു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു
ശേഷം വികസനത്തില്‍ വന്‍മുന്നേറ്റം ഉണ്ടായി. 4ക്ലാസ്സുമുറികള്‍ നിര്‍മ്മിച്ചതോടെ വര്‍ഷങ്ങളായി  വാടകക്കെട്ടിടത്തില്‍  പ്രവര്‍ത്തിച്ച എല്‍.പി. വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2013 ല്‍  RMSA
പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318978" എന്ന താളിൽനിന്ന് ശേഖരിച്ചത്