"ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിര്‍ത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്.  എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂളിലും പില്‍ക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്.  ഇതില്‍ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവന്‍ നായര്‍, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവന്‍ പിളള, മുന്‍ നിയമസഭ സ്പീക്കര്‍ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായ കെ.എന്‍.രവീന്ദ്രനാഥ്, സാഹിത്യകാരന്‍ എസ്.കെ വസന്തന്‍, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിര്‍ത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്.  എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂളിലും പില്‍ക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്.  ഇതില്‍ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവന്‍ നായര്‍, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവന്‍ പിളള, മുന്‍ നിയമസഭ സ്പീക്കര്‍ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായ കെ.എന്‍.രവീന്ദ്രനാഥ്, സാഹിത്യകാരന്‍ എസ്.കെ വസന്തന്‍, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോള്‍ 80 ലേറെ വര്‍ഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്.  അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെണ്‍ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവര്‍ത്തിച്ചിരുന്നത്.  ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ തിരുവതാംകൂര്‍ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്തില്‍ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോള്‍ 80 ലേറെ വര്‍ഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്.  അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെണ്‍ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവര്‍ത്തിച്ചിരുന്നത്.  ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ തിരുവതാംകൂര്‍ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്തില്‍ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കൈയ്യടക്കുകയും സ്ക്കൂളില്‍ കുട്ടികള്‍ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതില്‍ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളില്‍  സ്ക്കൂള്‍ വഴിയമ്പലം പോലായി മാറുകയും ചെയ്തു.  അക്കാലത്താണ് 2004 ല്‍ സ്ക്കൂള്‍ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചര്‍ ചുമതലയേറ്റത്.  ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയര്‍മാനായും ശ്രീ.ടി.എസ്. സിദ്ദാര്‍ത്ഥന്‍ വൈസ് ചെയര്‍മാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.  ഈ വിദ്യാലയത്തില്‍ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു.  മറ്റേതൊരു സ്ക്കൂള്‍ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുളളത്.'''കട്ടികൂട്ടിയ എഴുത്ത്'''--------------------
സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കൈയ്യടക്കുകയും സ്ക്കൂളില്‍ കുട്ടികള്‍ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതില്‍ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളില്‍  സ്ക്കൂള്‍ വഴിയമ്പലം പോലായി മാറുകയും ചെയ്തു.  അക്കാലത്താണ് 2004 ല്‍ സ്ക്കൂള്‍ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചര്‍ ചുമതലയേറ്റത്.  ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയര്‍മാനായും ശ്രീ.ടി.എസ്. സിദ്ദാര്‍ത്ഥന്‍ വൈസ് ചെയര്‍മാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.  ഈ വിദ്യാലയത്തില്‍ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു.  മറ്റേതൊരു സ്ക്കൂള്‍ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുളളത്.
ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ സമീപ സ്ക്കൂളുകളായ ഗവ.എല്‍.പി.സ്ക്കൂള്‍, ട്രെയിനിംങ് സ്ക്കൂള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നു മുതല്‍ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെണ്‍കുട്ടികള്‍ക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആണ്‍ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ 1816 ല്‍ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ല്‍ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡില്‍ സ്ക്കൂള്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാര്‍വ്വത്രികവുമല്ലാതിരുന്നതിനാല്‍ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തില്‍ സാമ്പത്തികമായി ഉന്നത നിലയില്‍ ഉളളവര്‍ക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ല്‍ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാര്‍വ്വത്രകവും പ്രൈമറി ക്ലാസ്സുകളില്‍ സൗജന്യവുമായി മാറിയത്. ആയതിനാല്‍ തന്നെ കൂടുതല്‍ കുുട്ടികള്‍ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വര്‍ഷത്തെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പ്രൈമറി സ്ക്കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂര്‍, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തില്‍ ചേര്‍ന്നാണ് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളില്‍ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സില്‍ 90 കുട്ടികള്‍ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാന്‍ഡേര്‍ഡിലും 8 ഡിവിഷന്‍ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിര്‍ത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂളിലും പില്‍ക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്. ഇതില്‍ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവന്‍ നായര്‍, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവന്‍ പിളള, മുന്‍ നിയമസഭ സ്പീക്കര്‍ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായ കെ.എന്‍.രവീന്ദ്രനാഥ്, സാഹിത്യകാരന്‍ എസ്.കെ വസന്തന്‍, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോള്‍ 80 ലേറെ വര്‍ഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെണ്‍ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ തിരുവതാംകൂര്‍ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്തില്‍ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കൈയ്യടക്കുകയും സ്ക്കൂളില്‍ കുട്ടികള്‍ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതില്‍ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളില്‍ സ്ക്കൂള്‍ വഴിയമ്പലം പോലായി മാറുകയും ചെയ്തു. അക്കാലത്താണ് 2004 ല്‍ സ്ക്കൂള്‍ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചര്‍ ചുമതലയേറ്റത്. ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയര്‍മാനായും ശ്രീ.ടി.എസ്. സിദ്ദാര്‍ത്ഥന്‍ വൈസ് ചെയര്‍മാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി. ഈ വിദ്യാലയത്തില്‍ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു. മറ്റേതൊരു സ്ക്കൂള്‍ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുളളത്== ചരിത്രം ==
ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ സമീപ സ്ക്കൂളുകളായ ഗവ.എല്‍.പി.സ്ക്കൂള്‍, ട്രെയിനിംങ് സ്ക്കൂള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നു മുതല്‍ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെണ്‍കുട്ടികള്‍ക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആണ്‍ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ 1816 ല്‍ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ല്‍ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡില്‍ സ്ക്കൂള്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാര്‍വ്വത്രികവുമല്ലാതിരുന്നതിനാല്‍ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തില്‍ സാമ്പത്തികമായി ഉന്നത നിലയില്‍ ഉളളവര്‍ക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ല്‍ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാര്‍വ്വത്രകവും പ്രൈമറി ക്ലാസ്സുകളില്‍ സൗജന്യവുമായി മാറിയത്. ആയതിനാല്‍ തന്നെ കൂടുതല്‍ കുുട്ടികള്‍ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വര്‍ഷത്തെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പ്രൈമറി സ്ക്കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂര്‍, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തില്‍ ചേര്‍ന്നാണ് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളില്‍ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സില്‍ 90 കുട്ടികള്‍ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാന്‍ഡേര്‍ഡിലും 8 ഡിവിഷന്‍ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിര്‍ത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂളിലും പില്‍ക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്. ഇതില്‍ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവന്‍ നായര്‍, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവന്‍ പിളള, മുന്‍ നിയമസഭ സ്പീക്കര്‍ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായ കെ.എന്‍.രവീന്ദ്രനാഥ്, സാഹിത്യകാരന്‍ എസ്.കെ വസന്തന്‍, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോള്‍ 80 ലേറെ വര്‍ഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെണ്‍ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ തിരുവതാംകൂര്‍ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്തില്‍ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കൈയ്യടക്കുകയും സ്ക്കൂളില്‍ കുട്ടികള്‍ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതില്‍ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളില്‍ സ്ക്കൂള്‍ വഴിയമ്പലം പോലായി മാറുകയും ചെയ്തു. അക്കാലത്താണ് 2004 ല്‍ സ്ക്കൂള്‍ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചര്‍ ചുമതലയേറ്റത്. ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയര്‍മാനായും ശ്രീ.ടി.എസ്. സിദ്ദാര്‍ത്ഥന്‍ വൈസ് ചെയര്‍മാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി. ഈ വിദ്യാലയത്തില്‍ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു. മറ്റേതൊരു സ്ക്കൂള്‍ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുളളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318173" എന്ന താളിൽനിന്ന് ശേഖരിച്ചത്