"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G U P S Muthery}}
            ഓണാഘോഷം  2016
      2016-17 അധ്യയനവ൪ഷത്തിലെ  ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടാന്‍ പി.ടി. എ എക്സികുട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി.  വരും വ൪ഷങ്ങളിലെ ഫീഡിംഗ് ലക്ഷ്യമാക്കി  അംഗനവാടി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍  -  മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, മ്യൂസിക്കല്‍ ഹാറ്റ് എന്നിവ
നടത്തുവാനും സമ്മാനങ്ങള്‍ നല്കുവാനും തീരുമാനിച്ചു.  എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി, പൊട്ടറ്റോ ഗാതറിംഗ് എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി
കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, ബോള്‍ ഷൂട്ടിംഗ്, സ്പൂണ്‍റെയ്സ് എന്നിവയും രക്ഷിതാക്കള്‍ക്കായി സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി എന്നിവയും നടത്താന്‍ തീരുമാനിച്ചു.
പൂക്കളമത്സരം ഒന്ന്,രണ്ട് ക്ലാസ്സുകാ൪ തമ്മിലും മൂന്ന്, നാല് ക്ലാസ്സുകാ൪ തമ്മിലും അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകാ൪ തമ്മിലും അമ്മമാരുടെ വക സൗഹൃദ പൂക്കളവും ഒരുക്കാന്‍ തീരുമാനമായി.  ഓണസ്സദ്യയോടെ പരിപാടികള്‍ സമാപിക്കും.
          09/09/2016
 
                      മണ്ണും മനസ്സും നിറച്ചുകൊണ്ട് പൊന്നോണം വന്നെത്തി.  ഓണപ്പരിപാടികളോരോന്നായി അരങ്ങേറുന്ന ദിനം........... കൃത്യം  8.45 നു തുടങ്ങിയ മത്സരം 10 മണിവരെ നീണ്ടു.  യു.പി വിഭാഗത്തില്‍ 7ാം ക്ലാസ്സും  3,4 വിഭാഗത്തില്‍ 3ാം ക്ലാസ്സും 1,2 വിഭാഗത്തില്‍ 1ാം ക്ലാസ്സും വിജയികളായി. പിടി.എയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദപ്പൂക്കളം ഏറെ ശ്രദ്ധേയമായി.  തുടര്‍ന്ന്  അംഗനവാടികുട്ടികളുടെ മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മത്സരം നടന്നു .
വിജയികള്‍ക്ക് ഹെഡ് മാസ്റ്റര്‍, കൗണ്‍സില൪ ടി.ടി സുലൈമാന്‍ എന്നിവ൪ സമ്മാനങ്ങള്‍ നല്കി.
              എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി  എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി കസേരകളി, സ്പൂണ്‍ റെയ്സിംങ്, ബോള്‍ ഷൂട്ടിംഗ് എന്നിവയും നടത്തി. വിജയികള്‍ക്കല്ലാം അപ്പപ്പോള്‍തന്നെ സമ്മാനങ്ങളും നല്കുകയുണ്ടായി.  തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസ്സദ്യയായിരുന്നു.  ശേഷം അമ്മമാര്‍ക്കായി കസേരകളി, മ്യൂസിക്കല്‍ ഹാറ്റ് എന്നീ മത്സരങ്ങളും നടന്നു.  മുന്നൊരുക്കങ്ങള്‍ക്കായി തലേദിവസം മുതല്‍തന്നെ രക്ഷിതാക്കള്‍  സജീവമായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
മെഗാക്വിസ്സ്  -  ഒന്നാം ടേം
 
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദൈനംദിന പ്രശ്നോത്തരിയുടെ മികവു കുട്ടികളിലെത്തുന്നുണ്ടോ എന്നറിയുന്നതിനായി  22/09/2016 ന് 2.45ന് സ്കൂള്‍ ഹാളില്‍ വച്ച് നാലു മുതല്‍  7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാക്വിസ്സ് നടത്തുകയുണ്ടായി . മൊത്തം 270 ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു നല്കിയത്.  അതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ചോദ്യങ്ങളാണ്  മെഗാക്വിസ്സിനായി നല്കിയത്.  ക്വിസ്സ് മാസ്റ്റ൪ക്ക് ഒരു പോയിന്റിനുപോലും അവസരം നല്കാതെ 30ല്‍ 30 പോയിന്റും നേടി ആറാം ക്ലാസ്സിലെ അഭിജയ് പി.ടി, ആഗ്നേയ ടി.എസ് എന്നിവ൪ ഒന്നാം സ്ഥാനം പങ്കിട്ടു.  രണ്ടാം സ്ഥാനം ഏഴാം ക്ലാസ്സിലെ അരുണിമ ടി.എയ്ക്കും മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ തന്നെ അഥീന ഇ.പി യ്ക്കുമാണ്.  വിജയികള്‍ക്കു് അടുത്തു നടക്കുന്ന ഒരു പൊതുചടങ്ങില്‍വച്ച് സമ്മാനം നല്കുന്നതാണ് എന്ന് ഹെഡ് മാസ്റ്റ൪ അറിയിച്ചു.{{prettyurl|G U P S Muthery}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മുത്തേരി
| സ്ഥലപ്പേര്= മുത്തേരി
വരി 115: വരി 127:




 
/കേരളപ്പിറവി ദിനം 2016-17  
 
അധ്യാപകദിനം ആഘോഷിച്ചു
 
മുക്കം:  മുത്തേരി ഗവ: സ്കുളിലെ അധ്യാപകദിനം മുക്കം നഗരസഭാ കൗണ്‍സില൪ ടി.ടി. സുലൈമാന്‍  ഉദ്ഘാടനം ചെയ്തു.  പൂ൪വ്വാധ്യാപകരായ സാവിത്രി എ.വി, മാ്‍.പിയിന്‍ കെ,  രാജന്‍ പി., ജോയ് കെ.ജെ, മാണിക്യം ടി, സുഭദ്രക്കുട്ടി പി.എം, ബാലന്‍ ടി എന്നിവരെ പൊന്നാടയണിയിച്ചു.  ചടങ്ങില്‍ രാഷ്ട്രപതിയുടെ സന്ദേശം ശ്രീ. മുഹമ്മ്‍.പിദ് ഷെരീഫ് എന്‍. പി വായിച്ചു. ശ്രീ.എ.കെ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ ശ്രീ. വിജയന്‍ സി.കെ ആധ്യക്ഷ്യം വഹിച്ചു. മുക്കം എ.ഇ.ഒ  ലൂക്കോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട്  വിനോദ് മുത്തേരി, എസ്.എം,സി ചെയ൪മാന്‍
പ്രേമന്‍ മുത്തേരി, എം.ടി.എ ചെയ൪പെഴ്സണ്‍ ലിനി, വിദ്യാ൪ത്ഥികളായ വിന്യ ടി.എസ്, അഭിജയ് പി.ടി, ഗൗരി ശങ്ക൪ പി, ദീപ്ന കെ, ദീപ്ത കെ എന്നിവ൪ അധ്യാപകദിന ആശംസകള്‍ നേ൪ന്നു. പൂ൪വ്വാധ്യാപക൪ തങ്ങളുടെ അനുഭവം പങ്കുവച്ചു.  സ്കൂളിലെ അധ്യാപകരെ ഉപഹാരം നല്കി ആദരിച്ചു.  ചടങ്ങിന്  സീനിയ൪ അസിസ്റ്റന്റ്  പി.എം സുലേഖ നന്ദിയും പറഞ്ഞു. അധ്യാപകദിനത്തില്‍ രാവിലെ കുട്ടികള്‍ അധ്യാപകരായി  ക്ലാസ്സെടുത്തു. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് പ്രേമന്‍ മുത്തേരി, ഹെഡ് മാസ്റ്റ൪ വിജയന്‍ സി.കെ എന്നിവ൪ ക്ലാസ്സെടുത്തു.
കേരളപ്പിറവി ദിനം 2016-17  


കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
വരി 168: വരി 174:


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
/
 




80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317551" എന്ന താളിൽനിന്ന് ശേഖരിച്ചത്