"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യജീവിതത്തിലെ ഒരു നാഴിക കല്ലാണ് തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാപിതമായ അന്‍സാറുല്‍ ഇസ്ലാം ഫീ തഅലീമുല്‍ അനാം (മുഹമ്മദന്‍ എഡുകേഷന്‍ അസോസിയേഷന്‍)

ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായി പുഴയുടെ പരിസരത്ത് ഒരു മതപഠനശാല നടത്തി വന്നിരുന്നു.  പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി.  സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തില്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം  പങ്കെടുത്തിരുന്നു.  വാര്‍ഷികം കഴഞ്ഞ് തിരുച്ചു വരുമ്പോള്‍ കാമക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടേയും വലിയകത്ത് അലിബറാമിയുടേയും മനസ്സില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെകുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു.  സ്കൂളിന്റെ പിറവിക്ക് പ്രചോദനം അതായിരുന്നു.

കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയില്‍ വെച്ച് അദ്ദേഹവും, ആലിബറാമിയും, കൊയപ്പത്തൊടി മുഹമ്മദ്കുട്ടി ഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെകുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ഒടുവില്‍ ഒരു ലക്ഷം രൂപ മൂലധനം മൂവ്വരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31688" എന്ന താളിൽനിന്ന് ശേഖരിച്ചത്