ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
13:09, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു. | മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു. | ||
കേരളപ്പിറവി ദിനം 2016-17 | ലഹരിവിരുദ്ധദിനം 26/6/2016 | ||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങള്‍ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
ബഷീ൪ അനുസ്മരണം 5/7/2016 | |||
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീ൪ ചരമദിനം...... | |||
അസംബ്ലിയില്‍ വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ ബഷീ൪ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനവും പുസ്തകപരിചയവും നടത്തി. എ.കെ രാധാകൃഷ്ണന്‍ സ൪ | |||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | |||
ജൂലൈ 11 ലോക ജനസംഖ്യാദിനം | |||
അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | |||
എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | |||
/കേരളപ്പിറവി ദിനം 2016-17 | |||
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു. ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്. | കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു. ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്. |