ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം (മൂലരൂപം കാണുക)
12:56, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവര്‍ഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയില്‍ മൂലയില്‍ വീട്ടില്‍ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തില്‍ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമന്‍ പുത്രന്‍ സുബ്രഹ്മണ്യ അയ്യര്‍, കരിയില്‍ വലിയവീട്ടില്‍ കാളിപ്പിളള പത്മനാഭപ്പിളള എന്നിവര്‍ ചേര്‍ന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളില്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തില്‍ വിവരിക്കുന്നു. ആയതിനാല്‍ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങള്‍ക്ക് മു൯പ് സ്കൂള്‍ നിലനിന്നിരുന്നു എന്ന് തെളിയുന്നു | സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവര്‍ഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയില്‍ മൂലയില്‍ വീട്ടില്‍ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തില്‍ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമന്‍ പുത്രന്‍ സുബ്രഹ്മണ്യ അയ്യര്‍, കരിയില്‍ വലിയവീട്ടില്‍ കാളിപ്പിളള പത്മനാഭപ്പിളള എന്നിവര്‍ ചേര്‍ന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളില്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തില്‍ വിവരിക്കുന്നു. ആയതിനാല്‍ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങള്‍ക്ക് മു൯പ് സ്കൂള്‍ നിലനിന്നിരുന്നു എന്ന് തെളിയുന്നു | ||
നിലവിലിരുന്ന | നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂള്‍ ഉള്‍പ്പെടുത്തി ഹയര്‍ഗ്രേഡ് എലിമെന്ററി സ്കൂള്‍ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെയും ജന്മദിനങള്‍ ആഘോഷിച്ചിരുന്നതായും പൂര്‍വവിദ്യാര്‍ത്ഥികള്‍ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററര്‍ കാലടി കൃഷ്ണപിളള 1981-1982-ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്തു. 2004-2005ല്‍ ഹയ൪ സെക്കന്ററി സ്കൂളായി. | ||
ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജന്‍,ദേശിയഅധ്യാപക അവാര്‍ഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുല്‍ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪. | ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജന്‍,ദേശിയഅധ്യാപക അവാര്‍ഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുല്‍ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪. |