ഗവ. എൽ. പി. എസ്. പരവൂർക്കോണം (മൂലരൂപം കാണുക)
11:57, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍ ലക്ഷ്മിവിലാസം പ്രൈമറി ഗേള്‍സ് ഹെെസ്കൂള്‍ എന്ന പേരില്‍ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവര്‍ത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂള്‍ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാല്‍ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍ ഗവണമെന്റ് ഏറ്റെടുത്തു. 1969 ല്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ | ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍ ലക്ഷ്മിവിലാസം പ്രൈമറി ഗേള്‍സ് ഹെെസ്കൂള്‍ എന്ന പേരില്‍ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവര്‍ത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂള്‍ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാല്‍ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍ ഗവണമെന്റ് ഏറ്റെടുത്തു. 1969 ല്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ വിലയ്ക്കെടുത്ത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. . മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.പാട്ടത്തില്‍ സുകുമാരന്‍ വെെദ്യന്‍, സ്കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീ. എന്‍. ശങ്കരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. തങ്കപ്പന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂളിന്റെ ആദ്യ മന്ദിരം പണിതുയര്‍ത്തിയത്. സാമ്പത്തികമായും നിര്‍മ്മാണ സാമഗ്രികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപങ്കാളിത്തം നിര്‍മ്മാണത്തിനുണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |